ദില്ലി: മാധ്യമങ്ങളുടെ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ നടപടി എടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൊവിഡ് 19 രോഗ വ്യാപനവും പ്രതിരോധ പ്രവര്‍ത്തനങ്ങളും അതീവ ജാഗ്രത അര്‍ഹിക്കുന്ന വിഷയമാണെന്നിരിക്കെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും...
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലിയിലെ ഷഹീന്‍ ബാഗില്‍ നടന്നുവരുന്ന പ്രക്ഷോഭകാരികളെ ഒഴിപ്പിച്ച്
പോലീസ്. ദില്ലിയില്‍ കര്‍ഫ്യു നിലനില്‍ക്കുന്നതിനാല്‍ സമരം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ദില്ലി പൊലീസ് സമരക്കാരെ അറിയിച്ചു. സമരപ്പന്തലിലെ കസേരകള്‍ എടുത്തുമാറ്റി. സ്ഥലത്ത്...
തിരുവനന്തപുരം: കൊവിഡ് 19 ന്റെ സാമൂഹിക വ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ ഇനിയും വൈകരുതെന്ന് സര്‍ക്കാരിനോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അടിയന്തര സേവനമൊഴികെയുള്ള എല്ലാ മേഖലയും അടച്ചിടണം.ഇപ്പോഴുള്ള രോഗികളുടെ എണ്ണം...
തൃശൂര്‍: കൊവിഡ് 19 സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പള്ളിയില്‍ കുര്‍ബാന നടത്തിയ വികാരി അറസ്റ്റില്‍. തൃശൂര്‍ ചാലക്കുടി കൂടപ്പുഴ നിത്യ സഹായമാത പളളി വികാരി ഫാദര്‍ പോളി പടയാട്ടിക്കെതിരെയാണ് പൊലീസ് നടപടി. വിലക്ക്...