ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനം (Covid Spread) കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,984 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ രോഗം ബാധിക്കുന്നവരേക്കാൾ മുക്തി നേടുന്നവരുടെ നിരക്കാണ് കൂടുതൽ. ഇന്നലെ മാത്രം...
ദില്ലി: ഒമിക്രോണിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് പ്രശസ്ത വൈറോളജിസ്റ്റ് ഡോ ഷാഹിദ് ജമീൽ( DR.Shahid Jameel0. ഡെൽറ്റ വേരിയൻറ് മൂലമുള്ള ഇന്ത്യയിലുണ്ടായ രണ്ടാം തരംഗം വളരെ വലുതാണ്, അത് നമ്മൾ വിചാരിച്ചതിലും കൂടുതൽ ആളുകളെ ബാധിച്ചു....
കോവിഡിൽ ആശ്വസിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (WHO). വൈറസിന്റെ പുതിയ വകഭേദം ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ കണ്ടെത്തിയതായാണ് റിപ്പോർട്ട്. കുറച്ച് സാമ്പിളുകളിൽ കണ്ടെത്തിയ പുതിയ വകഭേദത്തിന്റെ പ്രത്യാഘാതങ്ങളും പടരാനുള്ള ശേഷിയുമടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അവർ...
ആംസ്റ്റർഡാം: യൂറോപ്പിനെ വീണ്ടും (Covid Spread In Europe) ഭീതിയിലാഴ്ത്തി കോവിഡ്. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നെതർലൻഡ്സിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. മൂന്നാഴ്ചത്തേയ്ക്കാണ് ലോക്ഡൗൺ. രാജ്യത്തെ 82 ശതമാനം ആളുകളും വാക്‌സിൻ...
ബിജിംഗ്: ചൈനയിൽ വീണ്ടും കോവിഡ് (Covid Spread In China)പിടിമുറുക്കുന്നു. ഇതോടെ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ചൈനീസ് സർക്കാർ. രോഗവ്യാപനം വീണ്ടും ഉണ്ടായ സ്ഥലങ്ങളിലേക്കും പുറത്തേക്കുമുള്ള യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി.
അതോടൊപ്പം രോഗവ്യാപനം...