ലണ്ടൻ: കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായി നീക്കി ബ്രിട്ടൻ. ആരോഗ്യപ്രവർത്തകരുടെ എതിർപ്പുകൾ അവഗണിച്ചാണ് നിയന്ത്രങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്. അന്താരാഷ്ട്രമാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. നൈറ്റ് ക്ലബുകൾക്കും ഇൻഡോർ ക്ലബുകൾക്കുമൊക്കെ തുറന്നുപ്രവർത്തിക്കാം. സാമൂഹിക അകലമോ പരിമിതമായ...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകളെക്കുറിച്ച് തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് പ്രത്യേക അവലോകന യോഗം ചേരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ദില്ലിയിലേയ്ക്ക് പോയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയായിരിക്കും യോഗത്തില്‍ പങ്കെടുക്കുകയെന്നാണ് വിവരം. വ്യാപാര സ്ഥാപനങ്ങള്‍...
ദില്ലി: കോവിഡിന്റെ മൂന്നാംതരംഗം ആസന്നമായിരിക്കെ കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്ക് ഐ.എം.എ.യുടെ മുന്നറിയിപ്പ്. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ വിനോദയാത്രയും മതപരമായ കൂടിച്ചേരലുകളും അനുവദിക്കരുതെന്നാണ് ഐ.എം.എ.മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അധികൃതരും ജനങ്ങളും ഈ...
കാബൂള്‍: കോവിഡിന്റെ മൂന്നാം തരംഗം വന്‍ നാശം വിതച്ച് അഫ്ഗാനിസ്ഥാന്‍. തലസ്ഥാനമായ കാബൂളിലെ അമേരിക്കന്‍ എംബസിയിലെ ഒരു ജീവനക്കാരന്‍ മരിച്ചു, 114 പേര്‍ ചികിത്സയിലാണ്. രോഗബാധിതരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടേയും നില...
മുംബൈ: കൊറോണ വൈറസിന്‍റെ ഏറ്റവും വ്യാപനശേഷി കൂടിയ 'ഡെൽറ്റ പ്ലസ്' വേരിയന്‍റ് സംസ്ഥാനത്ത് മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുള്‍പ്പെടെയുളള പ്രമുഖ നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് ആരോഗ്യ...