ദില്ലി: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗള്‍ഫ് രാഷ്ട്രത്തലവന്മാരുമായി ടെലിഫോണില്‍ ചര്‍ച്ചകള്‍ നടത്തി. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ ക്ഷേമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രി രാഷ്ട്രത്തലവന്മാരുമായി ചര്‍ച്ച ചെയ്തു.
സൗദി കിരീടാവകാശി മുഹമ്മദ്...
ന്യൂയോര്‍ക്ക്: മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്‍ അമേരിക്കയ്ക്ക് നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. മോദി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നുമാണ്...
ബീജിങ്: ഏറെ കാലത്തിനു ശേഷം ചൈനയില്‍ പുതിയ കൊറോണ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പുതിയ ഭീഷണിയിലാണ് രാജ്യം. എന്നാല്‍ മറ്റൊരു ഭീഷണി ചൈനയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 32 പേര്‍ക്ക് ഇന്നലെ മാത്രം ചൈനയില്‍ കൊറോണ...
അയര്‍ലന്‍ഡില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കോട്ടയം കുറുപ്പുന്തറ സ്വദേശി ബീന ജോര്‍ജ് (54) ആണ് മരിച്ചത്. കാന്‍സര്‍ ചികില്‍സയിലായിരുന്ന ബീനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് രണ്ടുദിവസം മുന്‍പാണ്
ന്യൂയോര്‍ക്കിലും കോവിഡ് ബാധിച്ച മലയാളി...
ദില്ലി: കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ സജീവമായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത എയര്‍ ഇന്ത്യയ്ക്ക് പലകോണുകളില്‍ നിന്നും അഭിനന്ദനം ലഭിച്ചിരുന്നതിനു പിന്നാലെ എയര്‍ ഇന്ത്യയുടെ സജീവ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയാണ് പാക്കിസ്ഥാനും.
ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ...