മലപ്പുറം : താനൂരില്‍ അപകടത്തിനിടയാക്കിയ വിനോദസഞ്ചാര ബോട്ട്, ബോട്ട് മാന്വൽ അനുശാസിക്കുന്ന നിബന്ധനകൾ പ്രകാരം നിർമിച്ച ബോട്ടല്ലെന്ന് ആരോപണം. മത്സ്യ ബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി രൂപമാറ്റം നടത്തി ഉണ്ടാക്കിയതാണ് ഇപ്പോഴത്തെ ബോട്ട്. മുനിസിപ്പാലിറ്റിയുടെയോ...
പത്തനംതിട്ട : സിപിഎം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം ടി.ആർ.പ്രദീപിനെ ഇലന്തൂരിലെ പാർട്ടി ഓഫിസിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രദീപിന് സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്....
കൊല്ലം: അഞ്ചൽ സ്വദേശിയും സിപിഎം നേതാവുമായിരുന്ന അഷറഫിനെ കൊന്ന കേസിലെ പ്രതി 18 വര്‍ഷങ്ങൾക്ക് ശേഷം പിടിയിൽ. എന്‍.ഡി.എഫ് പ്രവർത്തകനായിരുന്ന സമീർഖാനാണ് അറസ്റ്റിലായത്.സിപിഎം നേതാവായിരുന്ന എം.എ അഷറഫിനെ 2002 ലാണ് വെട്ടിക്കൊലപ്പെടുത്തിയത്.
മാതാപിതാക്കളുടേയും മക്കളുടേയും...
തിരുവനന്തപുരം:നഗരസഭയില്‍ സഖാക്കള്‍ക്ക് കൂട്ടറിക്രൂട്ടിങ്ങ്.മേയര്‍ ആര്യരാജേന്ദ്രന്‍ അയച്ച കത്തിന് പിന്നാലെ അടുത്ത കത്ത് പുറത്ത്.നിയമനത്തിനായി തിരുവനന്തപുരം നഗരസഭയില്‍ നിന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്താണ് പുറത്തായത്,
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ ഒന്‍പത് നിയമനങ്ങള്‍ക്കായി യോഗ്യരായവരുടെ...