കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് നടക്കാൻ പോകുന്ന ഏകദിന മത്സരം പണമുള്ളവർ കണ്ടാൽ മതിയെന്ന കായിക മന്ത്രി അബ്ദുറഹിമാന്‍റെ പ്രസ്താവന കായികപ്രേമികളെ അവഹേളിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യ-ശ്രീലങ്ക ഏകദിന...
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിനെച്ചൊല്ലി വിവാദം. വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതിനെ കായികമന്ത്രി വി....
തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിന മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ നടക്കും. 13ന് ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ തിരുവനന്തപുരത്തെത്തും. ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാനൊരുങ്ങുന്നത്. തലസ്ഥാനത്ത് എത്തുന്നതിന് പിന്നാലെ...
ഇന്ത്യൻ ക്രിക്കറ്റ് ടീം താരമായ ഋഷഭ് പന്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ. ഡൽഹിയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് വലിയ അപകടത്തിൽ പെട്ടത്.ഹമ്മദ്പൂർ ഝാലിന് സമീപമുള്ള റോഡിൽ, റൂർക്കിയിലെ നർസൻ അതിർത്തിക്ക് സമീപം, ആയിരുന്നു അപകടം.
കാർ...
സിഡ്നി: ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും ചെറിയ ടീം ടോട്ടൽ ബിഗ് ബാഷ് ലീഗിൽ പിറന്നു. അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ സിഡ്നി തണ്ടേഴ്സാണ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദയനീയ ബാറ്റിംഗ് പ്രകടനം നടത്തിയത്. സ്ട്രൈക്കേഴ്സ്...