പത്തനംതിട്ട: വയോധികയെ കഴുത്തറുത്ത് ക്കൊലപ്പെടുത്തി. പത്തനംതിട്ടയിലെ കുമ്പഴയിലാണ് സംഭവം. ജാനകി (92) ആണ് കൊലപ്പെട്ടത്. ഇവരുടെ സഹായിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റു ചെയ്തു. മൈൽ സ്വാമി (69) ആണ് പിടിയിലായത്.
കുമ്പഴയ്ക്കടുത്ത്...
പാലക്കാട്: കഞ്ചിക്കോട് വനിത ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ച് കൊന്നു. ഇന്നലെ രാത്രി ഹോസ്റ്റൽ വളപ്പിൽ അതിക്രമിച്ച് കയറിയ വ്യക്തിയാണ് കോഴിക്കോട് കണ്ണോത്ത് സ്വദേശിയായ പി.എം ജോണിനെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊന്നത്....
കാസര്‍കോട്: കേരള അതിര്‍ത്തി ഗുണ്ടാസംഘത്തിന്റെയും കഞ്ചാവ് മാഫിയയുടെയും പിടിയില്‍. വെട്ടും കുത്തും ഇവിടെ പതിവ് കാഴ്ചയാണെന്നു നാട്ടുകാർ പറയുന്നു. പോലീസിനോട് പരാതി പറഞ്ഞാൽ ജീവനെടുക്കുമെന്നു ഭീഷണി. ഇതേ...
മലപ്പുറം: പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം മഞ്ചേരിയില്‍ ആണ് സംഭവം. എടവണ്ണ ചാത്തല്ലൂര്‍ സ്വദേശി തച്ചറായില്‍ ആലിക്കുട്ടിയാണ് കെട്ടിടത്തില്‍ നിന്ന്...
പെരുമ്പാവൂര്‍: ബംഗളുരു സ്‌ഫോടനക്കേസിലെ പ്രതിയും, പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണിയുമായ യുവാവിനെ ഭീകര വിരുദ്ധ സേന പെരുമ്പാവൂരില്‍ നിന്ന് അറസ്‌റ്റ് ചെയ്‌തു. ആലുവ തടിക്കക്കടവ് സ്വദേശി കണ്ണാത്ത് വീട്ടില്‍...