അഹമ്മദാബാദ് : അപകടസ്ഥലത്ത് കൂടിനിന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് അതിവേഗതയിലെത്തിയ ആഡംബര കാർ പാഞ്ഞു കയറി ഒമ്പത് പേർക്ക് ദാരുണാന്ത്യം . അഹമ്മദാബാദിലെ സര്‍ഖേജ്- ഗാന്ധിനഗര്‍ ഹൈവേയിലാണ് അപകടം നടന്നത്. ഹൈവേയില്‍ തൊട്ടുമുമ്പ് മറ്റൊരു വാഹനം...
ആരാധകശല്യം കാരണം ക്ഷേത്ര ദർശനം പൂർത്തിയാക്കനാകാതെ കുഴങ്ങി ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ഭർത്താവ് വിഘ്‌നേഷ് ശിവനും. ക്ഷേത്രദര്‍ശനത്തിനിടെ അനുവാദമില്ലാതെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ ശ്രമിച്ച ആരാധകരോട് ഒടുവിൽ താരത്തിന് കയര്‍ക്കേണ്ടി വന്നു. കുംഭകോണത്തിന്...
തിരുപ്പത്തൂര്‍ : തൈപ്പൂയം ഉത്സവാഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടിക്കു സമീപത്ത് നടത്തിയ സൗജന്യസാരി വിതരണത്തിൽ സാരി സ്വന്തമാക്കാനായി ജനക്കൂട്ടം ആർത്തലച്ചപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലു സ്ത്രീകള്‍ ദാരുണമായി മരിച്ചു....
കൊച്ചി: കൊച്ചിയിലെ പുതുവര്‍ഷാഘോഷത്തിനിടെ തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി. ആഘോഷത്തില്‍ പങ്കെടുക്കാനായി നഗരത്തിൽ ഒഴുകിയെത്തിയത് അഞ്ച് ലക്ഷത്തോളം പേരാണ്. തിരക്കില്‍പ്പെട്ട് 200 -ല്‍ അധികം പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പോലീസുകാരുൾപ്പെടെ ടെ...
പത്തനംത്തിട്ട : ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് സന്നിധാനം സ്പെഷ്യൽ ഓഫീസർ ആർ. ആനന്ദ് അറിയിച്ചു. കുട്ടികൾക്കും വയോധികർക്കും ദർശനത്തിന് പ്രത്യേകം ക്യൂ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക ക്യൂ...