Tuesday, May 7, 2024
spot_img

തിരക്ക് നിയന്ത്രണ ക്രമീകരണങ്ങൾ;
ശബരിമലയിൽ കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക ക്യൂ
കുട്ടികൾക്കുള്ള കാത്തിരിപ്പ് കേന്ദ്രവും സ്ഥാപിക്കും

പത്തനംത്തിട്ട : ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് സന്നിധാനം സ്പെഷ്യൽ ഓഫീസർ ആർ. ആനന്ദ് അറിയിച്ചു. കുട്ടികൾക്കും വയോധികർക്കും ദർശനത്തിന് പ്രത്യേകം ക്യൂ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക ക്യൂ ഏർപ്പെടുത്താൻ നേരത്തെ തന്നെ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രമീകരണങ്ങൾ നിലവിൽ വരുന്നത്. നടപ്പന്തൽ മുതലാണ് പ്രത്യേക ക്യൂ ആരംഭിക്കും. കുട്ടികൾക്കുള്ള കാത്തിരിപ്പ് കേന്ദ്രവും ഇതോടൊപ്പം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.കുട്ടികൾ തളർന്നു പോയിട്ടുണ്ടെങ്കിൽ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്’,

Related Articles

Latest Articles