കൊച്ചി: 98 ദിവസത്തെ ജയിൽവാസത്തിന് ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി. സ്വര്‍ണ, ഡോളര്‍ കടത്ത് കേസുകളില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് 98 ദിവസങ്ങള്‍ക്ക് ശേഷമാണ് ശിവശങ്കര്‍...
കാസര്‍കോട്: കാസർകോട് ബേക്കലിൽ വൻ സ്വർണ്ണ വേട്ട. കാറിലെ രഹസ്യ അറയിൽ കടത്തുകയായിരുന്ന സ്വർണവുമായി കർണാടക സ്വദേശികളാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്...
ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. സ്പീക്കറെ നിയമസഭാ സമ്മേളനത്തിന് ശേഷം ചോദ്യം ചെയ്യാനാണ് കസ്റ്റംസ് തയ്യാറെടുക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്പീക്കര്‍ക്ക് ഉടന്‍ നോട്ടിസ് നല്‍കും.
സ്വര്‍ണക്കടത്ത്...
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് കെ. അയ്യപ്പന് ലഭിച്ചിട്ടില്ലെന്നാണ്...
കൊച്ചി: വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ എം ശിവശങ്കറിന് പ്രധാന പങ്കുണ്ടെന്ന് കസ്റ്റംസ് സംഘം. കേസുമായി ബന്ധപ്പെട്ട ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് കിട്ടിയെന്നും കസ്റ്റംസ് സംഘം വ്യക്തമാക്കി. ശിവശങ്കറിന് സ്വര്‍ണകടത്തുമായി...