രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ മുഴുവൻ പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സൈബർ ആക്രമണം. മാവേലിക്കര അഡിഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിക്കെതിരെയാണ് നിരോധിത സംഘടനയുടെ അനുഭാവികൾ സമൂഹ...
കൊച്ചി : ‘നെൽകൃഷി’ വിവാദത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം താരം സനത് ജയസൂര്യയ്ക്കെതിരെ ആളു മാറി സൈബർ ആക്രമണം. നടൻ ജയസൂര്യയ്ക്കെതിരായ വിമർശനങ്ങൾ സനത് ജയസൂര്യയുടെ സമൂഹ മാദ്ധ്യമ പോസ്റ്റുകളിലാണ് പ്രത്യക്ഷപ്പെട്ടത്.
മന്ത്രി പി....
കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇളയ മകൾ അച്ചു ഉമ്മൻ വനിതാ കമ്മീഷനും തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിലും...
കോട്ടയം: കോട്ടയം കോതനല്ലൂരിൽ സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതിയായ അരുൺ വിദ്യാധരൻ ആത്മഹത്യ ചെയ്ത നിലയിൽ. കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിലാണ് പ്രതിയുടെ മൃതദേഹം പോലീസ്...