Wednesday, January 14, 2026

Tag: deadbody

Browse our exclusive articles!

ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ മൃതദേഹം; അടിമുടി ദുരൂഹത

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ അടഞ്ഞു കിടന്ന വീട്ടിലെ കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വർക്കല പ്ലാവഴികം ജംഗ്ഷന് സമീപത്തെ ജോൺസ് വില്ല എന്ന വീട്ടിലാണ് സംഭവം. വീട്ടുടമസ്ഥർ വിദേശത്ത് സ്ഥിര താമസമായിരുന്നു....

14 കാരിയുടെ മൃതദേഹത്തേയും വെറുതെ വിട്ടില്ല,ഇങ്ങനെയും ചില നരാധമന്മാർ

ഗുവാഹത്തി: 14 വയസുകാരിയുടെ മൃതദേഹത്തെ മാനഭംഗം ചെയ്യാന്‍ ശ്രമിച്ച 51കാരന്‍ അറസ്റ്റില്‍. അസമിലെ ദേമാജി ജില്ലയിലാണ് സംഭവം. ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ അടക്കം ചെയ്ത സ്ഥലത്ത് നിന്ന് പുറത്തെടുത്ത്...

മൃതദ്ദേഹം പോലും അടിച്ചുമാറ്റുന്നവരുണ്ട്

മുംബൈ: ആശുപത്രി മോര്‍ച്ചറിയില്‍നിന്ന് യുവാവിന്റെ മൃതദേഹം കാണാതായ സംഭവത്തില്‍ പോലീസും ആശുപത്രിയധികൃതരും പരസ്പരം പഴി ചാരുന്നു. വാഷിയിലെ മുനിസിപ്പല്‍ ആശുപത്രി മോര്‍ച്ചറിയില്‍നിന്നാണ്, ഉല്‍വെ വഹല്‍ ഗ്രാമത്തിലെ മുഹമ്മദ് ഉമര്‍ ഫറൂഖ് ഷെയ്ഖിന്റെ (29) മൃതദേഹം...

വിവിധ രാജ്യങ്ങളില്‍ മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊ​ണ്ടോ​ട്ടി: അ​ഞ്ച് മ​ല​യാ​ളി​ക​ളു​ടേ​തട​ക്കം ഏ​ഴ് പ്രവാസി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങള്‍ ഇന്ന​ലെ ദു​ബായില്‍ നി​ന്ന് ഫ്‌​ളൈ​ദുബൈയുടെ കാര്‍ഗോ വിമാനത്തില്‍ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചു. കണ്ണൂര്‍ സ്വദേശി ഡേവിഡ് ഷാനി പറമ്പന്‍, തൃശ്ശൂര്‍ ജില്ലക്കാരനായ സത്യന്‍, തമിഴ്നാട്...

ഗൾഫിൽ നിന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി

ദില്ലി: പ്രവാസി മലയാളികളുടെ മൃതദേഹങ്ങള്‍ ഇനി നാട്ടിലെത്തിക്കാം. കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് ചരക്കുകളുമായി എത്തുന്ന വിമാനങ്ങള്‍ തിരിച്ചെത്തുമ്പോള്‍ മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള സൗകര്യമായി. രാജ്യാന്തര യാത്രാ വിമാനങ്ങള്‍ റദ്ദ് ചെയ്തതിനെ തുടര്‍ന്ന് പ്രവാസികളുടെ മൃതദേഹങ്ങള്‍...

Popular

വാക്ക് പാലിച്ച് ബിജെപി !! അനന്തപുരിയുടെ സമഗ്ര വികസന രേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി 23 ന് തിരുവനന്തപുരത്തത്തെത്തും

തിരുവനന്തപുരം : അനന്തപുരിയുടെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി...

മകരസംക്രമം നാളിൽ പ്രധാനമന്ത്രി പുതിയ ഓഫീസിലേക്ക്

മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക്...
spot_imgspot_img