ദില്ലി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വീട്ടിൽ (Ajit Doval) അതിക്രമിച്ച് കയറാൻ ശ്രമിച്ച ഒരാൾ പിടിയിൽ. ദില്ലിയിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് വാഹനമോടിച്ച് കയറ്റാന്‍ ശ്രമിച്ച ആളാണ് പിടിയിലായത്.
ദില്ലി പോലീസാണ് ഇക്കാര്യം...
ദില്ലി: തലസ്ഥാന നഗരിയിൽ ഭീകരവാദവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. ദില്ലി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഭീകരന്‍ ഒസാമയുടെ ബന്ധുവായ ഹമീദ് അര്‍ റഹ്‌മാനാണ് പിടിയിലായത്.യു.പിയിലും പരിസര സംസ്ഥാനങ്ങളിലും ഇയാള്‍ക്കായി...
ദില്ലി: ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറിയ ബംഗ്ലാദേശ് ഭീകരരുടെ രേഖാചിത്രം തയ്യാറാക്കാനൊരുങ്ങി ദില്ലി പോലീസ്. ദില്ലിയിൽ ഇക്കഴിഞ്ഞ ദിവസം പിടിയിലായ ഭീകരരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ തയ്യാറാക്കുന്ന രേഖാചിത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍...
ദില്ലി: ദില്ലിയില്‍ ഭീകരര്‍ പിടിയിലായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പിടിയിലായ ഭീകരരുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രികരിച്ചാണ് അന്വേഷണം നടക്കുന്നത്....