'രാമലീലക്ക് ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'ബാന്ദ്ര'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ വൈറലായി മാറി. ....
കൊച്ചി :നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ ശബ്ദസംഭാഷണം ദിലീപിന്റേത് തന്നെയെന്ന് ഫോറൻസിക് പരിശോധനാ ഫലം. കേസിൽ എട്ടാം പ്രതിയായ ദിലീപിന്റെയും സഹോദരൻ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേത് തന്നെയാണ്...
ദില്ലി: നടിയെ ആക്രമിച്ചെന്ന കേസില്‍ വിചാരണക്കോടതി മാറ്റാന്‍ അതിജീവിത സുപ്രീം കോടതിയില്‍. കോടതി മാറ്റണം എന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ഹര്‍ജി നൽകിയിരിക്കുന്നത്. പ്രതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചെന്ന്...
നടി കാവ്യാ മാധവന് ഇന്ന് 38-ാം പിറന്നാള്‍. ബാലതാരമായി വെള്ളിത്തിരയില്‍ എത്തി പിന്നീട് മലയാളികളുടെ നായികാ സങ്കല്‍പ്പം തന്നെ മാറ്റിമറിച്ച താരമാണ് കാവ്യ മാധവന്‍. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി ആരാധകരാണ്...
മലയാളത്തിന്‍റെ സ്ക്രീനില്‍ അനുപം ഖേറിന്‍റെ മുഖം ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഭൂരിഭാഗം പ്രേക്ഷകരുടെയും മനസില്‍ ആദ്യമെത്തുന്ന ചിത്രം മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്‍ത പ്രണയം ആയിരിക്കും. 2011ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മാത്യൂസിനൊപ്പം...