മലയാള സിനിമയുടെ അതുല്യ സംവിധായകൻ ഭരതൻ ജീവിതത്തോട് പാക്കപ്പ് പറഞ്ഞിട്ട് ഇന്ന് 26 വർഷം. സംവിധായകന്‍, തിരക്കഥാകൃത്ത്, ചിത്രസംയോജകന്‍, ഗാന രചയിതാവ്, കലാസംവിധായകന്‍ തുടങ്ങി പലനിലകളില്‍ മികവുതെളിയിച്ച ഭരതന്റെ കാൽനൂറ്റാണ്ടുകാലത്തെ ചലച്ചിത്ര സപര്യയിൽ...
അട്ടാരിയിലെ ഷാഹി കില കോംപ്ലക്സിൽ 350 അടി ഉയരമുള്ള ബിഎസ്എഫ് പതാക ഉയർത്തി ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ. 60 അടി നീളവും 40 വീതിയുമുള്ള ബിഎസ്എഫ് പതാക ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും...
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിന് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്...
എഴുപതുകളിലും എൺപതുകളിലും വിപ്ലവകരമായ ചലച്ചിത്ര സൃഷ്ടികളിലൂടെ മലയാളികളുടെ മനസ്സിലേക്ക് നടന്നു കയറിയ സംവിധായകൻ, കെ ജി ജോര്‍ജിന് വിട. കെ.ജി ജോര്‍ജിന്റെ വിയോഗത്തോടെ രണ്ടു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമാ ജീവിതം കൂടിയാണ്...
മാപ്പിള ലഹളയുടെ തമസ്കരിക്കപ്പെട്ട ചരിത്രം പ്രമേയമാക്കി നിർമ്മിച്ച 1921 പുഴ മുതൽ പുഴവരെ എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ രാമസിംഹന് ഹിന്ദു ധർമ്മ പരിഷത്തിന്റെ സ്നേഹാദരവ്. ഹിന്ദു ധർമ്മ പരിഷത്ത് അദ്ധ്യക്ഷൻ എം ഗോപലിന്റെ...