തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ആയിരക്കണക്കിന് ഇരട്ട വോട്ടർന്മാർ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് എൻഡിഎ മുന്നണി ജില്ലാ കളക്ടറും വരണാധികാരിയുമായ കളക്ടർക്ക് പരാതി നൽകി. ബിജെപി ജില്ലാ പ്രസിഡൻ്റും എൻഡിഎ തിരുവനന്തപുരം കൺവീനറുമായ...
സംസ്ഥാന പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയുമായി കോൺഗ്രസ്. പരാതിയില്‍ മന്ത്രിയോട് വരണാധികാരി കൂടിയായ ജില്ലാ കളക്ടർ വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് വ്യക്തമാക്കിയാണ് നോട്ടിസ്...
തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ടി.എം.തോമസ് ഐസക്കിനോട് വിശദീകരണം തേടി കലക്‌ടർ. വിഷയത്തിൽ മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് തോമസ് ഐസക്കിന് കളക്ടർ നോട്ടീസ് അയച്ചു....
പത്തനംത്തിട്ട ലോക്‌സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി തോമസ് ഐസക്കിനെതിരെ യുഡിഎഫ്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലും ജില്ലാ കളക്ടർക്കും പരാതി നൽകി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ്പരാതി. കുടുംബശ്രീ...
തൃശൂർ : നടൻ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച തൃശൂരിലെ ഇടത് സ്ഥാനാർത്ഥി വി.എസ്.സുനിൽ കുമാറിനെതിരെ എൻഡിഎ നേതൃത്വം രംഗത്ത്. സംഭവത്തിൽ സുനിൽ കുമാറിനെതിരെ എൻഡിഎ നേതൃത്വം ജില്ലാ കലക്ടർക്ക്...