ദില്ലി: രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു. വായു നിലവാര സൂചികയില്‍ 262 രേഖപ്പെടുത്തി. താപനിലയിലെ കുറവും പ്രതികൂല കാലാവസ്ഥയുമാണ് മലിനീകരണ തോത് ഉയര്‍ത്തുന്നത്.
വായു മലിനീകരണ പ്രതിസന്ധി മുന്നില്‍ കണ്ട് ദില്ലിയില്‍ ദീപാവലി...
ദില്ലി: പത്തു ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന കേന്ദ്ര സർക്കാർ നിയമന യജ്ഞത്തിന്റെ ആദ്യഘട്ട തൊഴിൽ മേളയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തുടക്കം കുറിക്കും. കേന്ദ്ര സർക്കാർ ജോലികളിൽ പുതുതായി നിയമനം...
രാജ്യമെങ്ങും ദീപാവലി ആഘോഷിക്കാനൊരുങ്ങുകയാണ്. ദീപങ്ങളുടെ ഉത്സവമായ ഈ ആഘോഷത്തില്‍ അതിരാവിലെ ശരീരമാസകലം എണ്ണ തേച്ചുകുളിക്കണമെന്നൊരു പഴമൊഴിയുണ്ട്. വിശ്വാസികള്‍ ഇന്നും അത് ചെയ്ത് പോരുന്നുണ്ട്. മറ്റുള്ള വിശേഷദിവസങ്ങളിലും വ്രതദിനത്തിലും എണ്ണ തേച്ചുകുളി നിഷിദ്ധമാണ്. എന്നാല്‍,...
ഹൈന്ദവ ആഘോഷങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ദീപാവലി. 'ദീപാവലി' എന്നാല്‍ 'വിളക്കുകളുടെ ഒരു നിര' എന്നാണ് അര്‍ത്ഥമാക്കുന്നത്. വെളിച്ചത്തിന്റെ ഉത്സവം അഥവാ ദീപാവലി, അന്ധകാരത്തിന്മേല്‍ വെളിച്ചത്തിന്റെയും തിന്മയുടെ മേല്‍ നന്മയുടെയും അജ്ഞതയ്ക്കെതിരായ അറിവിന്റെയും നിരാശയ്ക്കെതിരായ...
ദില്ലി:പടക്കങ്ങളുടെ ഓൺലൈൻ വിൽപ്പനയ്‌ക്ക് നിരോധനം. അടുത്ത ജനുവരി ഒന്നുവരെയാണ് പടക്കങ്ങളുടെ വിൽപ്പനയ്‌ക്ക് ദില്ലി സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി-വായു മലിനീകരണം കണക്കിലെടുത്താണ് ഇത്തരത്തിലെ നടപടി.
ദില്ലി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ആണ് നിരോധനം...