Tuesday, May 21, 2024
spot_img

Tag: DRAUPADI MURMU

Browse our exclusive articles!

റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് രാഷ്‌ട്രപതി;ഭരണഘടന അംഗീകരിച്ച് മുന്നോട്ട് പോകേണ്ടത് പൗരന്റെ കടമ; റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു

ദില്ലി : റിപ്പബ്ലിക് ദിന സന്ദേശം നൽകി രാഷ്‌ട്രപതി ദ്രൗപദി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു. ഭരണഘടന അംഗീകരിച്ച് മുന്നോട്ട് പോകേണ്ടത് പൗരന്റെ കടമയാണെന്നും രാജ്യത്തിന് ദിശാബോധം നൽകുന്ന ഒന്നാണ് ഭരണഘടനയെന്നും രാഷ്‌ട്രപതി...

രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡിനെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു; സത്യപ്രതിജ്ഞ നവംബർ ഒൻപതിന്

ദില്ലി : രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡിനെ നിയമിച്ചു. പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമന ഉത്തരവിൽ ഒപ്പിട്ട് രാഷ്ട്രപതി ദ്രൗപതി മുർമു. അടുത്തമാസം 9നാണ് സത്യപ്രതിജ്ഞ. വിരമിക്കുന്ന ജസ്റ്റിസ് യുയു ലളിതാണ്...

വടക്കാഞ്ചേരി വാഹനാപകടം ; അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമ്മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും പ്രഖ്യാപിച്ചു

ദില്ലി : വടക്കാഞ്ചേരി ബസ് അപകടത്തിൽ ദുഃഖം പ്രകടിപ്പിച്ച് രാഷ്ട്രപതി ദ്രൗപതി മുർമ്മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസാണ്...

രാഷ്ട്രപതിയായതിന് ശേഷമുള്ള ആദ്യ കര്‍ണാടക സന്ദര്‍ശനം; മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്‌ട്രപതി ദ്രൗപതി മുര്‍മു നാളെ കര്‍ണാടകയില്‍ എത്തും

ദില്ലി: രാഷ്ട്രപതി ദ്രൗപദി മുര്‍മു മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ കര്‍ണാടകയില്‍ എത്തും. രാഷ്ട്രപതിയായ ശേഷമുള്ള ദ്രൗപദി മുര്‍മുവിന്റെ ആദ്യ കര്‍ണാടക സന്ദര്‍ശനമാണിത്. നാളെ മുതല്‍ 28 വരെയുള്ള മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ 27ന്...

കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസന പ്രശ്നങ്ങൾ എന്നിവ പ്രധാന പ്രാധാന്യമുള്ളതാണ്: പ്രസിഡന്റ് ദ്രൗപതി മുർമു

ദില്ലി : കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര വികസനവുമാണ് ഇന്നത്തെ പ്രധാന വിഷയങ്ങളെന്നും അവയ്‌ക്ക് പരിഹാരം കാണുന്നതിന് രാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്നും പ്രസിഡന്റ് ദ്രൗപതി മുർമു വ്യാഴാഴ്ച്ച പറഞ്ഞു. ദില്ലിയിലെ രാഷ്ട്രപതി ഭവനിൽ തന്നെ സന്ദർശിച്ച...

Popular

തലമുറകളുടെ ആഘോഷം…! 64-ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ; ലാലേട്ടന് ആശംസകളുമായി സിനിമാലോകവും ആരാധകരും

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് 64-ാം പിറന്നാൾ....
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img