ശ്രീനഗർ: ഇന്ത്യ–പാക് അതിർത്തിയോട് ചേർന്ന് ജമ്മു കശ്മീരിലെ കത്വയ്ക്ക് സമീപം വെടിവച്ചിട്ട ഡ്രോണിൽനിന്ന് ബോംബുകളും ഗ്രനേഡുകളും കണ്ടെടുത്തതായി റിപ്പോർട്ട്. അതിർത്തിക്കു സമീപം ദുരൂഹ സാഹചര്യത്തിൽ കണ്ട ഡ്രോൺ ഞായർ പുലർച്ചെയാണ് കശ്മീർ പോലീസ്...
ദില്ലി: രാജ്യത്തേക്ക് ഡ്രോണുകളുടെ ഇറക്കുമതി നിരോധിച്ചതിന് പിന്നാലെ ഡ്രോണുകൾ (Drone) പറത്തുന്നതിന് റിമോട്ട് പൈലറ്റ് ലൈസൻസ് വേണമെന്ന വ്യവസ്ഥ കേന്ദ്രം റദ്ദാക്കി. വാണിജ്യേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ചെറിയ ഡ്രോണുകള്‍ പറത്തുന്നതിന് ഇനി മുതല്‍...
ദില്ലി: രാജ്യത്ത് വിദേശത്ത് നിന്ന് ഡ്രോണ്‍ (Drone) ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഡ്രോണുകളുടെ ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഗവേഷണ-വികസനത്തിനും പ്രതിരോധത്തിനും സുരക്ഷാ ആവശ്യങ്ങൾക്കുമുള്ള ഡ്രോണുകളുടെ ഇറക്കുമതിയെ നിരോധനത്തിൽ...
ദില്ലി: പഞ്ചാബിലെ അമൃത്സറില്‍ ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം ഡ്രോണ്‍ കണ്ടെത്തി. ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ഡ്രോണിന് നേരെ വെടിയുതിര്‍ത്തു. ഇതോടെ അതിര്‍ത്തി കടന്നെത്തിയ ഡ്രോണ്‍ പാക്കിസ്ഥാന്‍ ഭാഗത്തേയ്ക്ക് പോയി. അമൃത്സറില്‍ അജ്‌നല പൊലീസ് സ്‌റ്റേഷന്‍...
ദില്ലി: രാജ്യത്ത് ഡ്രോണുകൾ പറത്തുന്നതിന് കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി പുതിയ ചട്ടങ്ങൾ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഡ്രോണുകളുടെ ഉപയോഗം, വിൽപ്പന, വാങ്ങൽ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങളാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം...