തൃശൂർ: നാട്ടികയിലെ തളിക്കുളത്ത് വള്ളം മറിഞ്ഞ്കടലിലകപ്പെട്ട നാല് മത്സ്യത്തൊഴിലാളികളെ കൃത്യമായ ഇടപെടലിലൂടെ രക്ഷപെടുത്തിയ, ബിജെപിയുടെയും സേവാഭാരതിയുടെയും പ്രവര്‍ത്തകരെ ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോന്‍ അഭിനന്ദിച്ചു
ബി രാധാകൃഷ്ണമേനോന്റെ അഭിനന്ദനക്കുറിപ്പ്: അനിഴം തിരുനാൾ...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോൺ വഴിയുള്ള ആയുധ കടത്ത്. ജമ്മു കശ്മീരിലെ അഖ്നുറ് അതിർത്തിയിലാണ് ഡ്രോൺ വഴിയുള്ള ആയുധക്കടത്ത് സൈന്യം പിടികൂടിയത്. എകെ 47 ഉൾപ്പടെ ഉള്ള ആയുധങ്ങൾ കണ്ടെടുത്തതായി സുരക്ഷാ...
സാംബ : ജമ്മുകശ്മീരിലെ ഇന്ത്യ- പാക് അതിര്‍ത്തിയില്‍ അജ്ഞാത ഡ്രോണ്‍ കണ്ടെത്തി. സാംബ ജില്ലയിലെ രാംഗഡിലാണ് അജ്ഞാത ഡ്രോണിനെ കണ്ടെത്തിയത്.
മിനിട്ടുകള്‍ക്കകം ഡ്രോണ്‍ അപ്രത്യക്ഷമായി. എന്നാല്‍ അതിര്‍ത്തിയില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതിനാണോ...
കണ്ണൂര്‍: പയ്യന്നൂര്‍ ഏഴിമല നാവിക അക്കാദമിയുടെ ഗേറ്റിന് സമീപം ഡ്രോണ്‍ പറത്തിയതായി പരാതി. ബുധനാഴ്ച പത്ത് മണിയോടെയാണ് ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് നാവിക അക്കാദമി ലെഫ്‌നന്റ് കേണല്‍ പഞ്ചാല്‍ ബോറ പയ്യന്നൂര്‍ പൊലീസില്‍...
ദില്ലി: തീവ്രവാദികള്‍ക്ക് ആയുധം എത്തിക്കാന്‍ ഉപയോഗിക്കുന്ന പാക് ഡ്രോണ്‍ പഞ്ചാബിലെ അട്ടാരിയില്‍ കണ്ടെത്തി. തീവ്രവാദ കേസില്‍ പ്രതിയായ ആകാശ്ദീപ് എന്നയാളാണ് അട്ടാരിയിലെ പാകിസ്താന്‍ അതിര്‍ത്തി പ്രദേശത്ത് നിന്ന് ഡ്രോണ്‍ പഞ്ചാബ് പോലീസിന് കാണിച്ചുകൊടുത്തത്....