തിരുവനന്തപുരം: ബേക്കറി നടത്തിപ്പിൻ്റെ മറവിൽ (School) സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവും ലഹരിവസ്തുക്കളും വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനപ്രതി പിടിയിലായി. സംഭവത്തിൽ വിതുര മുളയ്‌ക്കോട്ടുകര ആസിയ മന്‍സിലില്‍ ദിലീപാണ് പിടിയിലായത്. എന്നാൽ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന...
കണ്ണൂർ: കണ്ണൂരിൽ വൻ ലഹരിക്കടത്ത് (Drugs Seized In Kannur). ബൈക്കിൽ നിന്ന് കഞ്ചാവും എംഡിഎംഎയുമുൾപ്പെടെ പിടിച്ചെടുത്തു. തളിപ്പറമ്പിലാണ് സംഭവം. ഒരാളെ അറസ്റ്റ് ചെയ്തു. ലഹരിക്കടത്തിന് ഉപയോഗിച്ച് ബിഎംഡബ്ല്യു ബൈക്കും കസ്റ്റഡിയിലെടുത്തു.
ലഹരി മരുന്ന്...
ആലുവ: അങ്കമാലിയിൽ വൻ ലഹരിവേട്ട. ചാക്കുകളിലായി കടത്തുകയായിരുന്ന 58500 പായ്ക്കറ്റ് ഹാൻസ് ആണ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാറമ്പിള്ളി സ്വദേശികളായ കൊറ്റനാട്ട് വീട്ടിൽ അബ്ദുൾ ജബ്ബാർ, വള്ളോപ്പിള്ളി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ മയക്കുമരുന്നുവേട്ട. സംഭവത്തിൽ കരകുളം മുല്ലശ്ശേരി മുണ്ടൂർ അതുല്യ ഗാർഡൻസിൽ ശരത്തിനെ പിടികൂടി. പ്രതിയുടെ പക്കൽ നിന്നും 1.54 കിലോഗ്രാം കഞ്ചാവ്, 12. ഗ്രാം ഹാഷിഷ് ഓയിൽ, 0.130 മില്ലിഗ്രാം...