ദുബായ് : വാഹനാപകടത്തില്‍ തിരുവല്ല തട്ടാംപറമ്പില്‍ വര്‍ഗീസ് കോശിയുടെ ഭാര്യ റീജ വര്‍ഗീസ് മരിച്ചു. വര്‍ഗീസ് കോശിയെ ഗുരുതര പരുക്കുകളോടെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫുജൈറയില്‍ താമസിക്കുന്ന ഇവര്‍ ദുബായ് സെന്റ് തോമസ് കത്തീഡ്രല്‍...
ദുബായ്: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി അഞ്ച് ലക്ഷം ദിര്‍ഹം (ഏകദേശം 96 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ച് പ്രവാസി സഹോദരങ്ങള്‍.
ജെമിനി ഗ്രൂപ്പ് ചെയര്‍മാന്‍...
ദുബായ് : നോര്‍ക്ക റൂട്ട്സ് തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസികള്‍ക്ക് വിമാന ടിക്കറ്റില്‍ പത്ത് ശതമാനം ഇളവ് അനുവദിക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ദുബായില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഒമാന്‍ എയര്‍ ഏഴുശതമാനം ഇളവ് അനുവദിക്കാന്‍...
ദുബായ്: ഭീഷണിമുഴക്കുന്ന കാലാവസ്ഥാ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യയും യുഎഇയും അടക്കം നിരവധി രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു. റഷ്യ, മെക്സിക്കോ, മൊറോക്കോ, ചൈന എന്നിവയാണ് ഈ പദ്ധതിയില്‍ പങ്കാളികളാകുന്ന മറ്റ് രാജ്യങ്ങള്‍. കൃത്യമായ ശാസ്ത്രീയ കര്‍മപരിപാടികളിലൂടെ...