തിരുവനന്തപുരം: അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം കൊടിയിറങ്ങിയതിന് തൊട്ട് പിന്നാലെ തിരുവനന്തപുരത്ത് ഡി വൈ എഫ് ഐ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. ബാറിൽ നിന്നും ആരംഭിച്ച തല്ല് ആശുപത്രിയിലും തെരുവുകളിലും തുടർന്നു. അർദ്ധരാത്രി മുതൽ പുലർച്ചെ...
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ സംഘർഷം സൃഷ്ടിച്ച ഡിവൈഎഫ്ഐക്കാരുടെ ക്രൂര മർദ്ദനത്തിന് ഇരയായ സുരക്ഷാ ജീവനക്കാരുടെ അഭിഭാഷകയ്ക്ക് വധഭീഷണി. സുപ്രീംകോടതി അഭിഭാഷകയായ ബബിലാ ഉമ്മര്‍ഖാനാണ് കോഴിക്കോട് ജില്ലാ കോടതിയില്‍ വച്ച് ഭീഷണി നേരിടേണ്ടി വന്നത്....
ആലപ്പുഴ: കായംകുളം താലൂക്കാശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടാ സംഘങ്ങള്‍ ഏറ്റമുട്ടിയ സംഭവത്തിലെ മുഖ്യമപ്രതികള്‍ സി പി എം, ഡി വൈ എഫ് ഐ എന്നിവയുടെ പ്രാദേശിക നേതാക്കൾ ആണെന്ന് പോലീസ് കണ്ടെത്തി. ചിറക്കടവം...
കോഴിക്കോട്: മെഡിക്കൽ കോളേജിലെ സുരക്ഷ ജീവനക്കാരെ മർദ്ദിച്ച കേസിൽ ആറ് ഡിവൈഎഫ്ഐ പ്രവർത്തകരെ കൂടി പ്രതിചേർത്തു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അശ്വിൻ, സജിൽ മഠത്തിൽ, രാജേഷ്, നിഖിൽ, ഷബീർ, ജിതിൻ രാജ് എന്നിവരെയാണ്...
മലപ്പുറം: സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ ഡി വൈ എഫ് ഐ പ്രവർത്തകനും കണ്ണൂരിലെ ക്വട്ടേഷന്‍ നേതാവുമായ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. പാര്‍ട്ടിഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പോലീസ്...