സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷളിലെ ഫലപ്രഖ്യാപനം ജൂലൈയിൽ പ്രഖ്യാപിക്കും. പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ പത്തിനും ഉണ്ടായേക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ...
മലപ്പുറം: പോക്സോ കേസുകളിൽ, വിരമിക്കുന്നതിന് തൊട്ടുമുൻപ് അറസ്റ്റിലായ മലപ്പുറത്തെ മുൻ അധ്യാപകൻ കെവി ശശികുമാർ വീണ്ടും അറസ്റ്റിലായി. പോക്സോ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റും. പൂർവ വിദ്യാർഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാൾ നേരത്തെ രണ്ടു...
എസ്എസ്എൽസി പരീക്ഷാ ഫലം നാളെ അറിയാം. ഉച്ചയ്ക്ക് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിൽ പ്രഖ്യാപനം നടത്തുക. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ( keralaresults.nic.in) വിദ്യാർഥികൾക്ക് ഫലം...
തിരുവനന്തപുരം: യുക്രൈനില്‍ പഠനംമുടങ്ങിയ മലയാളികളടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് റഷ്യന്‍സര്‍ക്കാര്‍ തുടര്‍പഠനത്തിനു വഴിയൊരുക്കുമെന്ന് ഇന്ത്യയിലെ റഷ്യന്‍ നയതന്ത്രപ്രതിനിധി റൊമാന്‍ ബാബുഷ്‌കിന്‍ അറിയിച്ചു. റഷ്യന്‍ ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വിദ്യാര്‍ഥികള്‍ക്ക് ധനനഷ്ടം...
ദില്ലി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് ലിസ്റ്റ് പുറത്തുവിട്ട് കേന്ദ്രം. റാങ്കിംഗ് പട്ടികയില്‍ മദ്രാസ് ഐഐടിയാണ് മുന്നിലുള്ളത്. രണ്ടാം സ്ഥാനത്ത് ബംഗളൂരു ഐഐഎസ്സിയും ബോംബെ ഐഐടി മൂന്നാം സ്ഥാനത്തുമാണ്.
മികച്ച പത്ത് എന്‍ജിനിയറിംഗ്...