ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ്റെ സ്ഥാനാർത്ഥി പര്യടനത്തിന് നെടുമങ്ങാടും പാലോടും ആവേശോജ്വലമായ സ്വീകരണം.
നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ഇന്നുച്ച വരെയുള്ള വാഹന പര്യടനം.പതിനാറാം കല്ലിൽ നിന്നും ആരംഭിച്ച...
നാടിൻറെയും നാട്ടുകാരുടെയും മനസ്സറിഞ്ഞുള്ള എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ മണ്ഡല പര്യടനം തുടരുന്നു. ഇന്നലെ രാവിലെ ഗുരുവായൂർ ക്ഷേത്രവും മമ്മിയൂർ ശിവക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം ഉച്ചയോടെ വന്ദേ ഭാരത് ട്രെയിനിൽ തിരുവനന്തപുരത്തെത്തിയ...
ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ്റെ സ്ഥാനാർത്ഥി പര്യടനത്തിന് ആവേശകരമായ സ്വീകരണം. കടയ്ക്കാവൂർ, കിളിമാനൂർ മണ്ഡലങ്ങളിലാണ് അദ്ദേഹമിന്ന് പര്യടനം നടത്തിയത്.
കായിക്കരയിലെ കുമാരനാശാന്റെ പൂർണ്ണകായ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് വി....
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുന്നതിനിടെ തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ്റെ പാറശാല മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടന പരിപാടി ആരംഭിച്ചു .
രാവിലെ 8 മണിക്ക് കൊല്ലയിൽ പഞ്ചായത്തിലെ...
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തിരുവനന്തപുരത്ത് എത്തുന്നു. ഏപ്രിൽ 15ന് രാവിലെ 11.30 ന് കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. തിരുവനന്തപുരത്തെയും ആറ്റങ്ങലിലെയും...