തൃശ്ശൂർ: ചാലക്കുടിയിൽ വനപാലകർക്ക് പിടികൊടുക്കാതെ തുമ്പിക്കൈയില്ലാത്ത കുട്ടിയാന. വായയുടെ താഴ്ഭാഗം മുതൽ തുമ്പിക്കൈയില്ലാത്ത അപൂർവ കുട്ടിയാനയെ വിനോദ സഞ്ചാരികളും പ്ലാന്റേഷൻ തൊഴിലാളികളും പലതവണ കണ്ടിരുന്നു. പക്ഷേ വനപാലകർക്ക് കാണാനായത് ഒരുവട്ടം മാത്രമാണ്.
മാസങ്ങളായി ഏഴാറ്റുമുഖം...
അട്ടപ്പാടി: താവളം മുള്ളി റോഡിൽ കാട്ടാനക്കൂട്ടം. ഭവാനി പുഴയിൽ നിന്ന് വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടം അരമണിക്കൂറോളം റോഡില്‍ നിന്ന ശേഷമാണ് മടങ്ങിയത്. അട്ടപ്പാടിയില്‍ റോഡിലെ കാറിന് നേരെ ഒറ്റയാന്റെ ആക്രമണമുണ്ടായത് കഴിഞ്ഞ ദിവസമാണ്....
വടക്കാഞ്ചേരി: വാഴക്കോട് കാട്ടാനയെ കുഴിച്ചിട്ട സംഭവത്തില്‍ കേന്ദ്ര അന്വേഷണം.കേന്ദ്ര വന്യജീവി ക്രൈം കണ്‍ട്രോള്‍ ബ്യൂറോ സംഘം വാഴക്കോടെത്തി തെളിവുകള്‍ ശേഖരിച്ചതിനൊപ്പം ഇത് സംബന്ധിച്ച പ്രാഥമിക വിവരങ്ങളും സംസ്ഥാന വനംവകുപ്പില്‍ നിന്ന് തേടി.
സംഭവത്തില്‍ കൂടുതല്‍...
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ആന ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു.എഴുപതാം വയസിലാണ് കൊമ്പൻ ചരിഞ്ഞത്. 1985-ൽ ശ്രീകണ്ഠേശ്വരം ശിവക്ഷേത്രത്തിൽ ശിവകുമാറിനെ നടയ്ക്ക് വച്ചതായിരുന്നു.
pic.twitter.com/NGy0X20h7I
— Tatwamayi News (@TatwamayiNews) June 29, 2023
തിരുവനന്തപുരം വലിയശാല...
പാലക്കാട്: അട്ടപ്പാടിയിൽ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പൻ കൃഷ്ണ ചരിഞ്ഞു. ആനക്കൂട്ടം വരാതായതോടെ വനപാലകരുടെ സംരക്ഷണയിലായിരുന്നു കുട്ടിയാന കഴിഞ്ഞിരുന്നത്. ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡിലായിരുന്നു ചികിത്സ. എന്നാൽ, അസുഖം മൂർച്ഛിച്ച് ചൊവ്വാഴ്ച ചരിഞ്ഞു. 13...