കൊച്ചി: കൊച്ചിയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയ (Kidnap Case)കേസിൽ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ ഉൾപ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടു. സക്കീർ ഹുസൈൻ, സിദ്ദിഖ്, ഫൈസൽ, തോമസ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. സംഭവത്തിൽ...
എറണാകുളം: എറണാകുളത്ത് വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു (Fire In House). മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വൈറ്റില പേട്ട സ്വദേശി സുനീറിന്റെ വീടിനാണ് തീപിടിച്ചത്. പുലര്‍ച്ചെ ആറരയോടെയാണ് സംഭവം നടന്നത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ്...
എറണാകുളം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. ഇന്നലെ രാത്രി മുതൽ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്ത് തുടങ്ങിയിരുന്നു. ഇപ്പോഴും മഴ തുടരുകയാണ്. പെരിയാറിലെ ജലനിരപ്പുയർന്ന് ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി....
എറണാകുളം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു.എറണാകുളം ഉദയംപേരൂര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡിനു പിന്നാലെയാണ് ഫംഗസ് ബാധയും പിടിപെട്ടത്. വീട്ടമ്മയും ഭര്‍ത്താവും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍...
കൊച്ചി: എറണാകുളത്ത് കാറപകടം. സംഭവത്തിൽ രാവിലെ നടക്കാനിറങ്ങിയ രണ്ടു സ്ത്രീകൾ മരിച്ചു. കിഴക്കമ്പലം പഴങ്ങനാട് നടക്കാനിറങ്ങിയ സ്ത്രീകളെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാൽനട യാത്രക്കാരായ നാലു പേരെയാണ് വാഹനമിടിച്ചത്. ഇവരിൽ രണ്ടുപേരായ...