കൊച്ചി: കൊച്ചിയിൽ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികൾ ജോലിക്ക് എത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. ഉടൻ ആശുപത്രി അധികൃതരെ വിവരം...
കൊച്ചി: അച്ഛൻ വീണുമരിച്ചത് അറിയാതെ ഇരട്ടക്കുട്ടികൾ, മൃതദേഹത്തിന് അരികെ നിന്ന് കരഞ്ഞത് മൂന്ന് മണിക്കൂർ.ചേന്ദമംഗലം വലിയ പഴമ്പിള്ളിത്തുരുത്തിലെ മാൻഗ്രൂവ് റിസോർട്ടിനു മുന്നിലാണ് ദാരുണമായ മരണം നടന്നത്. കലൂർ പള്ളിപ്പറമ്പിൽ ജോർജിന്റെ മകൻ ജിതിൻ...
കൊച്ചി: എറണാകുളത്ത് അമ്മ കുട്ടിയെ കെഎസ്ആർടിസി ബസിനടയിലേയ്ക്ക് വലിച്ചെറിഞ്ഞു. എറണാകുളം മഴുവന്നൂർ തട്ടാംമുകളിൽ ആണ് സംഭവം. അമ്മ കുട്ടിയെ കെഎസ്ആർടിസി ബസിനടയിലേയ്ക്ക് വലിച്ചെറിയുകയായിരുന്നു. ആറു വയസ്സുള്ള ആൺകുട്ടിയെയാണ് അമ്മ വലിച്ചെറിഞ്ഞത്. എന്നാൽ നാട്ടുകാരുടെ...
കാക്കനാട്: കൊച്ചി ആർഡിഒ ഓഫീസിൽ കൂട്ട സ്ഥലംമാറ്റം. അഴിമതി, കൈക്കൂലി ആരോപണങ്ങളെ തുടർന്നാണ് ഫോർട്ട്കൊച്ചി ആർ.ഡി.ഒ ഓഫീസിലെ മുഴുവൻ ജീവനക്കാരെയും സ്ഥലം മാറ്റിയിരിക്കുന്നത്.എറണാകുളം ജില്ലയുടെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ആദ്യമാണ്. കോവിഡ് കാലത്ത്...
കൊച്ചി: കൊച്ചിയിൽ ആറുവയസുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദനം. കൊച്ചി തോപ്പുംപടിയിലാണ് സംഭവം. ആറു വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ പിതാവ് സേവ്യർ റോജനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ ശിശുക്ഷേമ ഭവനിലേക്ക് മാറ്റിയിരിക്കുകയാണ്. നാട്ടുകാരുടെ...