ആലപ്പുഴ : കായംകുളത്ത് പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ട് പിടികൂടി. തിരുവല്ല നെടുമ്പ്രം സ്വദേശി വിഷ്ണു ഉല്ലാസിനെയാണ് സാഹസികമായി പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു...
മലപ്പുറം : വൈദ്യ പരിശോധനയ്ക്കിടെ നിലമ്പൂരില്‍ കൈവിലങ്ങുമായി പോലീസിന്റെ കണ്ണ് വെട്ടിച്ചു മുങ്ങിയ പോക്സോ കേസ് പ്രതി ഒടുവിൽ പിടിയിലായി. പൂക്കോട്ടുംപാടത്തുനിന്നാണ് ഇന്ന് രാവിലെ പ്രതി ജൈസല്‍ പോലീസ് വലയിലായത്. നിലമ്പൂര്‍ ജില്ലാ...
കൊല്ലം ∙ പാരിപ്പള്ളി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് പീഡനക്കേസ് പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു. വൈദ്യപരിശോധനയുടെ ഭാഗമായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് കോട്ടൂര്‍കോണം സ്വദേശി വിഷ്ണു (പാക്കരൻ) രക്ഷപ്പെട്ടത്.
വൈകിട്ടായിരുന്നു സംഭവം. നെടുങ്കോലം സർക്കാർ ആശുപത്രിയിലേക്കാണ് വൈദ്യപരിശോധനയ്ക്കായി വിഷ്ണുവിനെ...
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിത സബ് ജയിലില്‍ നിന്നും രണ്ട് തടവുകാരികള്‍ ജയില്‍ചാടിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് കേരളാ പോലീസ്. നാളുകള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഇവര്‍ ജയില്‍ചാടിയത്. ജയില്‍ ചാട്ടത്തെക്കുറിച്ച് മറ്റൊരു തടവുകാരിക്കും അറിവുണ്ടായിരുന്നു....