ദില്ലി: പുതിയ മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്. ഫേസ്ബുക്ക് ഉപയോക്താക്കളുടെ പ്രൊഫൈലിലെ ചില വിഭാഗത്തിലെ വിവരങ്ങൾ നീക്കം ചെയ്യാനാണ് ഇത്തരത്തിലെ തീരുമാനം. ആളുകളുടെ ഇഷ്ടാനിഷ്ടങ്ങൾ, അവരുടെ മതപരമായ വീക്ഷണങ്ങൾ, രാഷ്‌ട്രീയ വീക്ഷണങ്ങൾ, അവരുടെ ലൈംഗികതാൽപര്യങ്ങൾ, വിലാസം...
ലക്‌നൗ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന് യുവാവ്.ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഷെഹ്‌സാദാണ് കൊലപ്പെടുത്തിയത്.പ്രതിയെ പോലീസ്പിടികൂടി.കാമുകനെ കാണാൻ ഹൈദരാബാദിൽ നിന്ന് ഉത്തർപ്രദേശിലെത്തിയതായിരുന്നു യുവതി.
ഫേസ്ബുക്കിലൂടെ അടുപ്പത്തിലായ യുവതിയും ഷെഹ്‌സാദും ഇടക്കിടെ കാണാറുണ്ടായിരുന്നു....
തിരുവനന്തപുരം:വിവാഹം വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു,പോലീസുകാരൻ അറസ്റ്റില്‍. വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ സാബു പണിക്കറിനെയാണ് അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയെ വിവാഹം വാഗ്ദാനം നൽകി പല...
തിരുവനന്തപുരം: മാദ്ധ്യമ സ്ഥാപനങ്ങളുടേതടക്കം നിരവധി ഫേസ്ബുക്ക് പേജുകളുടെ ഫോളോവേഴ്‌സിൽ വൻ ഇടിവ്. ഇന്ത്യയിലെയും അമേരിക്കയിലെയുമടക്കം ലക്ഷക്കണക്കിന് പേജുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഫോളോവേഴ്‌സിൽ കുറവുണ്ടായി. വ്യാജ അക്കൗണ്ടുകൾക്കെതിരെ ഫേസ്ബുക്ക് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായിട്ടാണോ ഇടിവ്...