തിരുവനന്തപുരം: മിമിക്രി താരവും ചാനലുകളിലെ കോമഡി ഷോ അഭിനേതാവുമായ വിതുര തങ്കച്ചന് അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റി എന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്ത പരന്നിരുന്നു. എന്നാൽ ഇപ്പോൾ ആ വാർത്തയിൽ പ്രതികരിച്ച് തങ്കച്ചൻ...
കോഴിക്കോട് : കനത്ത മഴ ഇടതടവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചെങ്കിലും, കളക്ടർ അവധി പ്രഖ്യാപിക്കുന്നതിന് മുന്നേ അവധിയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്നവർക്കു മുന്നറിയിപ്പുമായി...
സിനിമാ–സീരിയൽ-നാടക നടൻ ടി.എസ്. രാജുവിനെക്കുറിച്ചുള്ള വ്യാജ വാർത്ത പങ്കുവച്ചതിൽ ഖേദ പ്രകടനവുമായി അജു വർഗീസ്. തീർത്തും തെറ്റായൊരു വാർത്ത പങ്കുവച്ചതിൽ ടി.എസ്. രാജു സാറിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും വ്യക്തിപരമായി മാപ്പ് പറയുന്നുവെന്നാണ് ഫേസ്ബുക്കിൽ...
കൊല്ലം :പ്രശസ്ത സിനിമാ-സീരിയൽ-നാടക-നടൻ ടി.എസ്.രാജു അന്തരിച്ചതായി ഇന്ന് രാവിലെ മുതൽ പ്രചരിച്ചത് വ്യാജ വാർത്ത. നടന്മാര്‍ ഉള്‍പ്പെടെ സമൂഹ മാദ്ധ്യമങ്ങളിൽ അദ്ദേഹത്തിന് അനുശോചനമറിയിച്ചു കൊണ്ട് കുറിപ്പുകൾ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ മരണപ്പെട്ടിട്ടില്ലെന്നും കൊല്ലത്തെ...
തിരുവനന്തപുരം : പ്രശസ്ത തെന്നിന്ത്യൻ നായികയും നിർമ്മാതാവ് ജി. സുരേഷ്‌കുമാറിന്റെയും അഭിനേത്രി മേനകാ സുരേഷിന്റെയും മകളായ കീർത്തി സുരേഷുമായി ബന്ധപ്പെട്ടുയരുന്ന വിവാഹ വാർത്തകളിൽ പ്രതികരണവുമായി പിതാവ് ജി. സുരേഷ്‌കുമാർ രംഗത്ത് വന്നു. പ്രചരിക്കുന്ന...