തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കർഷകൻ പിആര്‍സി മല കുടിലില്‍ ബിജു മാത്യുവിന്റെ സംസ്‌കാരം നടത്തി. ഡോ.തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപോലീത്ത,റാന്നി നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് സംസ്‌കാര...
കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാലാട്ട് ഏബ്രഹാമും കുടുംബവും അതിദരിദ്ര വിഭാഗത്തിൽപ്പെടുന്നവരാണെന്ന വെളിപ്പെടുത്തലുമായി പഞ്ചായത്ത് അംഗം. കക്കയം വിനോദ സഞ്ചാരകേന്ദ്രത്തോടു ചേർന്നാണ് ഏബ്രഹാമിന്റെ കൃഷിസ്ഥലം. ഏബ്രഹാമിന്റെ ഭാര്യ തെയ്യാമ പക്ഷാഘാതം വന്നയാളാണ്....
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കർഷ ആത്മഹത്യ. മുടിക്കയം സ്വദേശി സുബ്രമഹ്ണ്യൻ (71) ആണ് ആത്മഹത്യ ചെയ്തത്. വന്യമൃഗശല്യം മൂലം ജീവിതം വഴിമുട്ടിയതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് കുടുംബം പറയുന്നു.
സുബ്രമഹ്ണ്യൻ ക്യാൻസർ ബാധിതനായിരുന്നു. വന്യമൃഗശല്യത്തെ തുടർന്ന്...
അമരാവതി: ചന്തയിലേക്ക് തക്കാളിയുമായി പോയ കർഷകനെ അഞ്ചംഗ സംഘം ആക്രമിച്ച് നാലര ലക്ഷം രൂപ കവർന്നതായി പരാതി. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് അക്രമികളുടെ പരാക്രമം നടന്നത്. പാലമേനരു മാർക്കറ്റിലേക്ക് തക്കാളിയുമായി പോകുകയായിരുന്ന ലോക...
അമരാവതി : അപ്രതീക്ഷിതമായി ഉണ്ടായ തക്കാളി വിലക്കയറ്റത്തിൽ സാധാരണക്കാർ ഏറെ ബുദ്ധിമുട്ടിയെങ്കിലും മനസിന് സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ ആന്ധ്രയിൽ നിന്ന് വരുന്നത്. ആന്ധ്ര പ്രദേശിലെ ചിറ്റൂർ ജില്ലയിൽ നിന്നുള്ള തക്കാളി കർഷകനായ...