തൃശ്ശൂർ: പനി ബാധിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. കുര്യച്ചിറ സ്വദേശി അനീഷ സുനിൽ (34), നാട്ടികയിൽ ജോലി ചെയ്യുന്ന ബംഗാളി സ്വദേശി ജാസ്മിൻ ബീബി(28) എന്നിവരാണ് മരിച്ചത്. ത്യശ്ശൂർ മെഡിക്കൽ കോളേജിൽവച്ചാണ് മരണം...
തിരുവനന്തപുരം: കഴിഞ്ഞ ആറുമാസത്തിനിടെ പനി ബാധിച്ച് മരിച്ചത് 171 പേരെന്ന് റിപ്പോർട്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിലേക്ക് നയിച്ചത് എലിപ്പനിയും ഡെങ്കിപ്പനിയും എച്ച്.വണ്‍.എന്‍.വണ്‍ പനിയുമാണ്. ജൂണ്‍ മാസം മാത്രം ആശുപത്രിയില്‍ ചികിത്സ...
തിരുവനന്തപുരം : പനി ബാധിച്ച് തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഒന്നരവയസ്സുകാരി മരിച്ചു. കരകുളം മുളമുക്ക് സ്വദേശികളായ സുജിത്–സുകന്യ ദമ്പതികളുടെ മകൾ ആർച്ചയാണ് ഇന്ന് മരിച്ചത്. കുഞ്ഞിന്റെ മരണം ചികിത്സാപ്പിഴവ്...
മലപ്പുറം:അഞ്ചാം പനി വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അങ്കൺവാടികളിലും മാസ്ക് നിർബന്ധമാക്കി.അഞ്ചാം പനി ചികിത്സ വേണ്ടെന്ന വ്യാജ സന്ദേശം പ്രചരിപ്പിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ കൂടിയാണ് നിർദേശം നൽകിയത്....
ദോഹ:പനി ബാധിച്ച് ഖത്തറില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു.പാലക്കാട് ജില്ലയിലെ ചാലിശ്ശേരി അഹ്‍മദ് പരിക്കുന്നത്തിന്റേയും സൈനബയുടേയും മകനായ ഷമീർ പരിക്കുന്നത്ത് അഹ്‍മദാണ് മരിച്ചത്.ഇന്ന് രാവിലെ ഹമദ് ഹാർട്ട് ഹോസ്‍പിറ്റലിൽ വെച്ചായിരുന്നു മരണത്തിന് കീഴടങ്ങിയത്.44...