ഇസ്ലാമാബാദ്: ഭക്ഷ്യക്ഷാമവും വിലക്കയറ്റവും അതി രൂക്ഷമായ പാകിസ്ഥാനിൽ ഒരു നേരത്തെ ആഹാരത്തിനായി ജനങ്ങൾ നെട്ടോട്ടം ഓടുന്നു. അവശ്യവസ്തുക്കൾക്കായി ജനങ്ങൾ തെരുവിലിറങ്ങുന്നതിനാൽ ധാന്യങ്ങൾ കൊണ്ടു പോകുന്ന ട്രക്കുകൾ തോക്ക്ധാരികളുടെ സുരക്ഷയിലാണ് ഇപ്പോൾ കൊണ്ട് പോകുന്നത്.
പാകിസ്ഥാൻ...
ലോകത്തെ മൂന്നിലൊന്ന് രാജ്യങ്ങളെയും ഈ വർഷം സാമ്പത്തിക മാന്ദ്യം ബാധിക്കുമെന്ന് രാജ്യാന്തര നാണ്യനിധി മേധാവി ക്രിസ്റ്റലീന ജോർജീവ പറഞ്ഞു. അമേരിക്ക, യൂറോപ്യൻ യൂണിയൻ, ചൈന തുടങ്ങിയ സ്ഥലങ്ങളിലെ സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധി...
മനാമ:ബഹ്റൈനില്‍ മലയാളി യുവാവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മലപ്പുറം പള്ളിക്കല്‍ബസാര്‍ സ്വദേശി രാജീവന്‍ ചെല്ലപ്പന്‍ (40) ആണ് മരിച്ചത്. ഹംലയിലെ താമസ സ്ഥലത്ത് മുറിയിലെ ഫാനില്‍ തുങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.ബഹ്റൈനില്‍ ഒരു...
തിരുവനന്തപുരം: ഇത്തവണത്തെ ഓണാഘോഷം അവസാനിച്ചതിന് പിന്നാലെ ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുമെന്ന അവസ്ഥയിൽ സംസ്ഥാന ഖജനാവ്. കടമെടുപ്പ് സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തിയതിനാൽ കേരളം ട്രഷറി നിയന്ത്രണത്തിന്‍റെ വക്കിലാണ്. രണ്ട് മാസത്തെ ക്ഷേമ പെൻഷൻ, എല്ലാവര്‍ക്കും ഓണക്കിറ്റ്,...
സാമ്പത്തിക പ്രതിസന്ധി പ്രതീക്ഷിച്ചതുപോലെ കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു. ശ്രീലങ്കയിൽ പ്രതിസന്ധി തുടരവേ ബംഗ്ലാദേശിലും ഭൂട്ടാനിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഇതോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്ത്യയും ചൈനയും ഒഴികെയുള്ള രാജ്യങ്ങൾ വൻ...