Friday, December 26, 2025

Tag: fine

Browse our exclusive articles!

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐ ആൾമാറാട്ടം; കാട്ടാക്കട ക്രിസ്ത്യൻ കോളജിന് 1,55,938 രൂപ പിഴ; തീരുമാനം ഇന്ന് ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ആൾമാറാട്ടത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളജിന് 1,55,938 രൂപ പിഴ. കോളേജിൽ നിന്ന് പിഴ ഈടാക്കാൻ ഇന്ന് ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. 39 യൂണിയൻ കൗൺസിലർമാർ അയോഗ്യരെന്നും...

ഇനി രക്ഷയില്ല, പിടി വീണാൽ പണി കിട്ടും! എ.ഐ ക്യാമറയിൽ ആദ്യദിനം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങള്‍

തി​രു​വ​ന​ന്ത​പു​രം: ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള എ ഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിനത്തിൽ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ളുടെ കണക്കാണ്​ അധികൃതര്‍ പു​റ​ത്തു​വി​ട്ട​ത്....

AI ക്യാമറകൾ നാളെ മുതൽ മിഴി തുറക്കും; രാവിലെ 8 മുതൽ പിഴയീടാക്കും; കുട്ടികളെ കൊണ്ടുപോയാൽ തൽക്കാലം പിഴയില്ല

തിരുവനന്തപുരം : സംസ്ഥാനത്തെ നിരത്തുകളിലുടനീളം സ്ഥാപിച്ച AI ക്യാമറ വഴി പിഴയീടാക്കുന്നത് നാളെ മുതൽ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. 692 ക്യാമറകളാണ് നാളെമുതൽ പ്രവർത്തനം ആരംഭിക്കുക. നാളെ രാവിലെ എട്ടു...

ഉപഭോക്തൃ വിവര കൈമാറ്റം ; മെറ്റയ്ക്ക് 10000 കോടിയിലധികം പിഴയിട്ട് യൂറോപ്യൻ അധികൃതർ

യൂറോപ്യന്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായും അവ യുഎസിലേക്ക് കൊണ്ടുപോവുന്നതുമായും ബന്ധപ്പെട്ട് ചട്ടങ്ങളും നിർദേശങ്ങളും ലംഘിച്ചുവെന്നാരോപിച്ച്ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ സൈറ്റുകളുടെ മാതൃ സ്ഥാപനമായ മെറ്റയ്ക്ക് വന്‍ തുക...

കോമഡി ഷോയ്ക്കിടെ ചൈനീസ് പട്ടാളവുമായി ബന്ധപ്പെടുത്തി തമാശ പറഞ്ഞു ; ചൈനയിൽ കോമഡി സംഘത്തിന് വൻ പിഴ

ബെയ്ജിങ് : ചൈനയിൽ സൈന്യവുമായി ബന്ധപ്പെട്ട തമാശ അവതരിപ്പിച്ചതിനെത്തുടർന്ന് കോമഡി അവതരണ സംഘത്തിന് വൻ തുകയുടെ പിഴശിക്ഷ. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുമായി ബന്ധപ്പെട്ട തമാശയുടെ പേരിൽ, ചൈനയിലെ ജനപ്രിയ കോമഡി സംഘമായ...

Popular

പങ്കാളിയെ കൈകാലുകൾ കൂട്ടിക്കെട്ടി വായിൽ തുണി തിരുകി പീഡിപ്പിച്ച ഷാഹിദ് റഹ്മാൻ : ഒരു കേരളാ സ്റ്റോറി.

കോഴിക്കോട് സ്വന്തം പങ്കാളിയെ ക്രൂരമായി പീഡിപ്പിച്ച ഷാഹിദ് റഹ്മാൻ ലഹരിക്കടിമയോ അതോ...

മാദ്ധ്യമങ്ങൾ നിശ്ചയിച്ച ആളെ തിരുവനന്തപുരം മേയറാക്കാതെ ബിജെപി ധിക്കാരം.

പകൽ മുഴുവൻ ഇന്നയാൾ ആയിരിക്കും തിരുവനന്തപുരം മേയർ എന്ന്‌ മാദ്ധ്യമങ്ങൾ ഉറപ്പിച്ചു...

ശത്രുവിനെ ഇരു ചെവിയറിയാതെ തകർത്ത് തരിപ്പണമാക്കും ! കലാം-4 ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരം

ഒരു പ്രാദേശിക ശക്തി എന്നതിലുപരി, ആഗോള തീരുമാനങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു...

മ്യാൻമറിലും ബംഗ്ലാദേശിലും സൈനിക താവളങ്ങൾ !! ഇന്ത്യക്കെതിരെ മുത്തുമാല തന്ത്രവുമായി ചൈന

ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന...
spot_imgspot_img