കണ്ണൂർ: ഓടിക്കൊണ്ടിരുന്ന കാറിൽ തീപടർന്ന് രണ്ടുപേർ മരിക്കാനിടയായ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. ഒരു കുടുംബത്തിലെ കുട്ടിയും പൂർണ്ണ ഗർഭിണിയായ യുവതിയുമടക്കം ആറുപേരാണ് കാറിലുണ്ടായിരുന്നത്. ഗർഭിണിയായ യുവതിയും ഭർത്താവുമാണ് മരിച്ചത്. മയ്യിൽ...
ലക്‌നൗ: ലക്‌നൗവിൽ ഹോട്ടലിൽ തീപിടുത്തിൽ രണ്ട് മരണം. ഏഴു പേരെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഹസ്രത്ഗഞ്ച് മേഖലയിലെ ലെവാന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്....
കൊച്ചി: എറണാകുളം സൗത്തിൽ വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു. രവിപുരം അറ്റ്‍ലാന്‍റിസിന് അടുത്ത് താമസിക്കുന്ന പുഷ്പവല്ലി (57) ആണ് മരിച്ചത്. ഓടിട്ട വീട്ടിൽ തീ പടരുകയായിരുന്നു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ശാസ്ത്രീയ പരിശോധനയിലൂടെയേ...
ഉദയ്പൂർ: മുഹറം ഘോഷയാത്രയ്‌ക്കിടെ ഉണ്ടായ അപകടം ഒഴിവാക്കാൻ സഹായിച്ച് ഹിന്ദു കുടുംബം. ഉദയ്പൂരിൽ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയ കനയ്യലാലിന്റെ കടയിൽ നിന്ന് ഏതാനും മീറ്ററുകൾ മാത്രം അകലെയാണ് സംഭവം. മുഹറം ഘോഷയാത്രയിൽ ഉപയോഗിച്ച...