എറണാകുളം: തൃപ്പൂണിത്തുറയെ നടുക്കിയ പടക്ക സംഭരണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം സ്വദേശി വിഷ്ണു ആണ് മരിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
തിരുവനന്തപുരം: വർക്കലയിൽ നിയന്ത്രണം വിട്ട ഓട്ടോ കടലിലേക്ക് വീണ് അപകടം. ഓടയം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഫറൂക്കിനെ (46) കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി 8.30 യോടെയാണ് അപകടമുണ്ടായത്. കുന്നിന് മുകളിൽ നിന്ന്...
മലപ്പുറം : കൊണ്ടോട്ടി കൂട്ടലിങ്ങലിൽ വിരണ്ടോടിയ പോത്ത് വീണത് 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ. ഇന്ന് രാവിലെ11 മണിയോടെയാണ് സംഭവം. കൂട്ടാലിങ്ങൽ അമ്പായത്തിങ്ങൽ വീട്ടിൽ മുഹമ്മദിന്റെ 250 കിലോയോളം ഭാരമുള്ള പോത്താണ് വാഹനത്തിൽനിന്ന്...
മലപ്പുറം: അബദ്ധത്തിൽ കിണറ്റിൽ വീണ മകളെ രക്ഷിക്കാനായി 61കാരിയായ അമ്മയും കൂടെ ചാടി. ഒടുവിൽ കിണറ്റില്‍ കുടുങ്ങിയ ഇരുവരെയും അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. മഞ്ചേരി വേട്ടേക്കോട് 32-ാം...