Monday, May 13, 2024
spot_img

കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് തമിഴ്നാട് സ്വദേശി കിണറ്റിൽ കുടുങ്ങി; മണിക്കൂറുകളായി രക്ഷാപ്രവർത്തനം തുടരുന്നു

തിരുവനന്തപുരം: കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി കിണറ്റിൽ കുടുങ്ങി. മണ്ണിടിഞ്ഞു വീണതിനെ തുടർന്നാണ് തമിഴ്നാട് സ്വദേശി മഹാരാജ് കിണറ്റിൽ കുടുങ്ങിയത്.

തിരുവനന്തപുരം മുക്കോലയിലാണ് അപകടം. മഹാരാജ് ഉ​ൾ​പ്പെ​ട്ട ആ​റം​ഗ സം​ഘ​മാ​ണ് കി​ണ​ർ പ​ണി​ക്കെത്തിയത്. മണിക്കൂറുകളായി രക്ഷാപ്രവർത്തനം തുടരുകയാണ്.

Related Articles

Latest Articles