തെലുങ്കാന : തെലുങ്കാന മഞ്ജീരം ജില്ലയിൽ വീടിന് തീ പിടിച്ച് ആറു പേർ വെന്തുമരിച്ചു .ഇന്ന് പുലർച്ചെയാണ് സംഭവം.മരിച്ചവരിൽ രണ്ടു കുട്ടികളും രണ്ടു സ്ത്രീകളും ഉൾപ്പെടുന്നു .ഗൃഹനാഥൻ ശിവയ്യ,ഭാര്യ രാജ്യലക്ഷ്മി,മകൾ മൗനിക,മൗനികയുടെ മക്കളായ...
പശ്ചിമ ബംഗാളിലെ ഹൗറയില്‍ മധുസൂദന്‍ പോള്‍ ലെയ്‌നിലെ പ്ലാസ്റ്റിക് ഗോഡൗണില്‍ തീപിടിത്തമുണ്ടായി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഞ്ച് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. സംഭവത്തിൽ ആളപായമൊന്നും റിപ്പോര്‍ട്ട്...
തിരുവനന്തപുരം: പാലോട് താന്നിമൂടിൽ ഓടിക്കൊണ്ടിരിക്കവേ കാറിന് തീപിടിച്ചു. യാത്രക്കാരായ രണ്ട് പേർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇരുവരും കാറിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.
കാര്‍ പൂര്‍ണമായി കത്തി നശിച്ചു. അത്ഭുതകരമായാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. യാത്ര ചെയ്യവേ...
കൊല്ലം: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനു സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിലെ ഷെഡിന് തീപിടിച്ച് യാചകൻ മരിച്ചു. വാക്കനാട് സ്വദേശി സുകുമാരപിള്ളയാണ് മരിച്ചത്. എൺപത് വയസ്സായിരുന്നു.
സുകുമാരപിള്ള എന്നും ഈ ക്ഷേത്ര പരിസരത്താണ് ഭിക്ഷാടനം നടത്തിയിരുന്നത്. ക്ഷേത്രത്തിന്...
തൃശൂർ: പെരിഞ്ഞനം ചക്കരപ്പാടത്ത് ഫർണിച്ചർ നിർമ്മാണ കമ്പനിക്ക് തീപിടിച്ചു. പുലർച്ചെ മൂന്നരയോടെയാണ് തീ പിടിത്തമുണ്ടായത്. മതിലകം സ്വദേശി ബെന്നിയുടെ ഉടമസ്ഥതയിൽ ഉള്ള ഫർണിച്ചർ നിർമ്മാണ കമ്പനിയിലാണ് തീ പിടിച്ചത്.
കെട്ടിടത്തിൽ നിന്ന് തീ ഉയരുന്നത്...