തിരുവനന്തപുരം: സംസ്ഥാനത്തുടനീളം കഴിഞ്ഞ ര ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് 460 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഇതിൽ 328 മത്സ്യ പരിശോധനകള്‍ നടത്തി. 110 സാംപിളുകള്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ...
ആഴക്കടലിൽ പര്യവേക്ഷകർക്ക് അജ്ഞാതമായി തുടരുന്ന നിരവധി ജീവികളുണ്ട്. കടൽത്തീരത്ത് കുളിക്കുമ്പോഴോ ഹൈടെക് ക്യാമറകളിൽ ദൃശ്യങ്ങൾ പകർത്തുമ്പോഴോ ആണ് അവർ പുതിയ ജീവികളെ കാണുന്നത്. റഷ്യയുടെ ആഴക്കടലിൽ നിന്ന് വിചിത്രമായ എന്തോ ഒരു ജീവിയെ...
കോഴിക്കോട്: കോഴിക്കോട്ടെ മാർക്കറ്റുകളിൽ അയ്ക്കൂറയും ആവോലിയുമുൾപ്പെടെയുള്ള മീനുകൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ റെക്കോര്‍ഡ് വിലത്തകർച്ച. കിലോക്ക് ആയിരം രൂപ വരെയുണ്ടായിരുന്ന മീനുകൾ കഴിഞ്ഞ ദിവസം ഇരുന്നൂറും, ഇരുന്നൂറ്റമ്പതും രൂപയ്ക്കാണ് വിറ്റത്. മംഗലാപുരം, ഗോവ, ഗുജറാത്ത്,...
മീന്‍ കൊതിയന്മാരാണ് പൊതുവേ പൂച്ചകള്‍. ഏത് മുള്ളുള്ള മീനും പൂച്ചയുടെ മുമ്പില്‍ തോറ്റുപോകുമെന്നാണ് പറയാറ്. എന്നാല്‍ ഇവിടെ ഒരു മീന്‍ വിഴുങ്ങി കുടുങ്ങിപ്പോയ പൂച്ചയെ കുറിച്ചാണ് പറയുന്നത്. എറണാകുളം കുമ്പളങ്ങി സ്വദേശികളായ ശരത്തിന്റെയും...
രാജ്യത്ത് മുട്ട,മാംസം,മീന്‍ വില ഉടന്‍ വര്‍ധിക്കും.ഉത്സവസീസണില്‍ വില കുതിച്ചുയരും. ജനുവരി മാസം വരെ വില വര്‍ധനവുണ്ടാകുമെന്നാണ് വിവരം. കോവിഡിനെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതും വിതരണശ്യംഖല തളര്‍ന്നതുമാണ് വില വര്‍ധനവിലേക്ക് നയിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങളൊക്കെ...