തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. രാവിലെ ആറു മണിയോടെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്. തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു.
മത്സ്യബന്ധനത്തിന് ശേഷം മടങ്ങുകയായിരുന്നു മൂന്നു മത്സ്യതൊഴിലാളികൾ അടങ്ങുന്ന സംഘം. കടലിലേക്ക്...
തിരുവനന്തപുരം: മുതലപ്പൊഴിയിൽ തുടർച്ചയായ രണ്ടാം ദിവസവും മത്സ്യബന്ധന വള്ളം മറിഞ്ഞു. മൂന്ന് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.
അഞ്ചുതെങ്ങ്...
തിരുവനന്തപുരം: മുതലപൊഴി ഭാഗത്തുവച്ചു ബോട്ട് മറിഞ്ഞതിനെ തുടർന്ന് മൽസ്യബന്ധന ബോട്ട് കാണാതായി. 24 മൽസ്യത്തൊഴിലാളികളുമായി കടലിൽ പോയ ബോട്ട് ആണ് മറിഞ്ഞത്. ഇവരിൽ 12 മൽസ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു കരക്കെത്തി.
ബോട്ട് കാണാതായ വിവരമറിഞ്ഞയുടനെ ബോട്ടിലെ...