തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസംഘടനയാണ് ആര്‍എസ്എസ് എന്ന് ജേക്കബ്ബ് തോമസ് ഐ പി എസ്. പ്രസ്‌ക്ലബിന്‍റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ...
അഗര്‍ത്തല: ത്രിപുര ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 95 ശതമാനം സീറ്റുകളും സ്വന്തമാക്കി തകര്‍പ്പന്‍ വിജയം നേടി ഭരണകക്ഷിയായ ബിജെപി. 15 ശതമാനം സീറ്റുകളിലേക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് നടന്നത്. 85...
ദില്ലി: മലങ്കര സഭാ തര്‍ക്കത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. മൃതദേഹം സ്വന്തം വിശ്വാസ പ്രകാരം സംസ്കരിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നായിരുന്നു ഹര്‍ജി. യാക്കോബായ വിശ്വാസി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടാന്‍ വിസമ്മതിച്ചത്. ഹര്‍ജിക്കാരന് ഹൈക്കോടതിയെ...
ജമ്മു കശ്മീര്‍: പാകിസ്താന്‍ ഭീകരര്‍ അമര്‍നാഥ് ഭീകരരെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി ഇന്ത്യന്‍ സൈന്യം. കശ്മീരിലെ ഭീകരര്‍ക്ക് പാകിസ്താന്‍ സേന സഹായം നല്‍കി. അമര്‍നാഥ് പാതയില്‍ പിടിയിലായ പാക് ഭീകരനില്‍ നിന്നും എം-24 സ്നൈപ്പര്‍...