വലെന്‍സിയ: സ്‌പെയിനിലുണ്ടായ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 214 ആയി. നിരവധിപ്പേരെ കാണാതായി. കാണാതായവരുടെ കൃത്യമായ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ഇനിയും ലഭ്യമായിട്ടില്ല. യൂറോപ്പ് സമീപ കാലത്ത് കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ...
മുംബൈ: മഹാരാഷ്ട്രയിലെ ലോണാവാലയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം. അവധി ആഘോഷിക്കാനെത്തിയ കുടുംബം ഭുസി അണക്കെട്ടിന് സമീപത്തുള്ള വെള്ളച്ചാട്ടത്തിൽ ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്. കുടുംബം ഒഴുക്കിൽപ്പെടുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്....
തിരുവനന്തപുരം: ഇന്നലെ രാത്രിമുതൽ തകർത്തു പെയ്യുന്നമഴയിൽ മുങ്ങി തിരുവനന്തപുരം നഗരവും പ്രാന്തപ്രദേശങ്ങളും. താഴ്ന്ന പ്രദേശങ്ങളിൽ മഴമാറിയെങ്കിലും വെള്ളക്കെട്ട് തുടരുന്നു. അന്തരീക്ഷം മേഘാവൃതമായതിനാൽ മഴ ഭീഷണി തുടരുകയും ചെയ്യുന്നു. കൊച്ചുവേളിയിൽ റെയിൽവേ ട്രാക്കിലേക്ക് വെള്ളം...
ദില്ലി: സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ സംഖ്യ 44 ആയി. 142 പേരെ കാണാനില്ല. നാലാം ദിവസവും തിരച്ചിൽ ഉർജ്ജിതമാക്കിയിട്ടുണ്ട്. ബംഗാൾ അതിർത്തിയിൽനിന്നും 6 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പ്രതികൂല...
ഗാങ്ടോക്ക്: സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. പ്രളയത്തിൽ മരിച്ച ഏഴ് സൈനികരുടെ മൃതദേഹം കണ്ടെത്തി. പ്രളയത്തിൽ ഒഴുകി വന്ന ആയുധങ്ങളോ വെടിക്കോപ്പുകളോ എടുക്കരുത് എന്ന് സിക്കിം സർക്കാര്‍ മുന്നറിയിപ്പ്...