കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച മൂലം 1500ഏക്കറിലെ കൃഷി നശിച്ചു; ആലപ്പുഴയിൽ 44ഉം കോട്ടയത്ത് 66ഉം ദുരിതാശ്വാസ ക്യാമ്പുകൾ
ആലപ്പുഴ : കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച. ചമ്പക്കുളത്താണ് രണ്ട് പാടങ്ങളിലായി ഇന്ന് മട വീണത്. ഇതോടെ രണ്ട് ദിവസങ്ങളിലായി കുട്ടനാട്ടിൽ നാല് പാടശേഖരങ്ങളിലാണ് മടവീഴ്ച ഉണ്ടായത്. ചമ്പക്കുളത്തെ 250 ഏക്കറുള്ള ചക്കങ്കരി അറുനൂറ്...
കനത്ത മഴയിൽ 2 മരണം; നാളെ മുതൽ മഴ ശക്തിപ്രാപിക്കും; തീരദേശ മേഖലകളിലും മലയോരമേഖലകളിലും അതീവ ജാഗ്രതാനിർദേശം; സംസ്ഥാനത്തെ...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ രണ്ട് മരണം. കൊല്ലത്തും പത്തനംതിട്ടയിലുമാണ് മരണം
സംഭവിച്ചത്. കൊല്ലം കുംഭവുരുട്ടി വെളളച്ചാട്ടത്തിൽ മലവെളളപ്പാച്ചിൽ തലയ്ക്ക് പരിക്കേറ്റ തമിഴ്നാട് മധുര സ്വദേശി കുമരനാണ് മരിച്ചത്. ഈറോഡ് സ്വദേശി കിഷോർ പരിക്കുകളോടെ...
പ്രളയക്കെടുതിയിൽ മുങ്ങി അസമിലെ റെയില്‍പാളങ്ങൾ ; പുനരുദ്ധാരണത്തിന് 180 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍
ഗുവാഹത്തി: പ്രളയക്കെടുതിയില്‍ മുങ്ങിയ അസമിലെ റെയിൽപാളങ്ങളുടെ നാശനഷ്ടങ്ങള്‍ നികത്താൻ കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും തകര്‍ന്ന റെയില്‍പാളങ്ങളുടെ പുനരുദ്ധാരണത്തിന് 180 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു..
അസം മുഖ്യമന്ത്രി...