ജയ്പുര്‍ : പൊതുനിരത്തില്‍ വച്ച് വിദേശവനിതയോട് അപമര്യാദയായി പെരുമാറിയ പ്രതി പിടിയിലായി. കഴിഞ്ഞ ജയ്‌പൂരിൽ വച്ച് ഇയാൾ വിദേശ വനിതയെ മോശമായരീതിയില്‍ സ്പര്‍ശിക്കുകയും ഒപ്പം നടന്ന് ശല്യപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ...
കോഴിക്കോട്: വിദേശ വനിതയെ പീഡിപ്പിച്ചെന്ന് പരാതി.കരിപ്പൂരില്‍ വച്ച് പീഡനത്തിന് ഇരയായി എന്നതാണ് കൊറിയന്‍ യുവതിയുടെ പരാതിയില്‍ പറയുന്നത്. സംഭവത്തിൽ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തു. യുവതി പീഡനവിവരം പങ്കുവെച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ...
തിരുവനന്തപുരം: ആയുർവേദ ചികിത്സക്കെത്തിയ ലാത്വിയൻ യുവതിയെ മയക്കുമരുന്ന് നൽകി ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ വിധി നാളെ.കേസിൽ രണ്ട് പ്രതികളാണുള്ളത്. തിരുവനന്തപുരം അഡീഷണൽ സെഷനസ് കോടതിയാണ് വിധി പറയുന്നത്.കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക്...