france

ഇസ്ലാമിക ഭീകരവാദത്തിനെതിരേ ഫ്രാൻസിൻ്റെ അതിശക്തമായ നടപടി; രാജ്യമെങ്ങും റെയ്ഡ്, അറസ്റ്റ്

പാരീസ്: അധ്യാപകന്‍റെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ ഫ്രാന്‍സില്‍ വ്യാപകമായ റെയ്ഡ്. സംഭവത്തിന് കാരണമായ ഇസ്ലാമിക തീവ്രവാദ ശൃംഖലയെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് റെയിഡുകള്‍ എന്നാണ് ഫ്രഞ്ച് ആഭ്യന്തര…

5 years ago

ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി ഇന്ത്യ; നാല് റഫേലുകള്‍ കൂടി ഇനി ഇന്ത്യയ്ക്ക്

ദില്ലി: നാല് റഫേലുകള്‍ കൂടി ഇനി ഇന്ത്യയ്ക്ക് സ്വന്തം. ലഡാക്ക് അതിര്‍ത്തിയില്‍ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ ഇന്ത്യ നല്‍കുന്നത്. വ്യോമസേനയുടെ ഭാഗമായ…

5 years ago

കാര്‍ഗില്‍ വിജയ് ദിവസ്: ഇന്ത്യന്‍ സേനയ്ക്ക് ആദരം അര്‍പ്പിച്ച് ഫ്രാന്‍സ്.

ദില്ലി: കാര്‍ഗില്‍ വിജയ് ദിവസില്‍ ഇന്ത്യന്‍ സേനയ്ക്ക് ആദരം അര്‍പ്പിച്ച് ഫ്രാന്‍സ്. ഫ്രാന്‍സ് എക്കാലത്തും ഇന്ത്യക്കൊപ്പം നിലകൊണ്ട രാജ്യമാണെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനൈന്‍ പറഞ്ഞു.…

5 years ago

ഫ്രാൻസും ഇന്ത്യക്കൊപ്പം; ചൈന ഒറ്റപ്പെടുന്നു

ദില്ലി: ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യക്ക്‌ പൂര്‍ണ പിന്തുണ വാഗ്‌ദാനം ചെയ്‌ത്‌ ഫ്രാന്‍സ്‌. ഇരുപത്‌ ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗത്തില്‍ സഹാനുഭാവം പ്രകടിപ്പിച്ചും ഫ്രഞ്ച്‌ സൈന്യത്തിന്റെ പൂര്‍ണ പിന്തുണയറിയിച്ചും പ്രതിരോധ…

6 years ago

ഇ​ന്ത്യ​യ്ക്ക് റാ​ഫേ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​കി​ല്ലെ​ന്ന് ഫ്രാ​ൻ​സ്

ഇ​ന്ത്യ​യ്ക്ക് റാ​ഫേ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​കി​ല്ലെ​ന്ന് ഫ്രാ​ൻ​സ്. 36 റാ​ഫേ​ൽ വി​മാ​ന​ങ്ങ​ൾ യ​ഥാ​സ​മ​യം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഫ്ര​ഞ്ച് അം​ബാ​സി​ഡ​ർ ഇ​മ്മാ​നു​വ​ൽ ലി​നെ​യ്ൻ പ​റ​ഞ്ഞു. 36 റാ​ഫേ​ൽ വി​മാ​ന​ങ്ങ​ൾ…

6 years ago

കൊറോണ വൈറസിനെ മനുഷ്യൻ തന്നെയാണ് നിർമ്മിച്ചത്; ലൂക്ക് മോണ്ടാഗ്നിയർ

ഫ്രാന്‍സ്: കൊറോണ വൈറസ് മനുഷ്യ നിര്‍മിതമാണെന്ന് എന്ന ആരോപണവുമായി ഫ്രഞ്ച് വൈറോളജിസ്റ്റും നോബല്‍ സമ്മാന ജേതാവുമായ ലൂക്ക് മൊണ്ടാഗ്‌നിയര്‍. ചൈനീസ് ലബോറട്ടറിയില്‍ എയ്ഡ്സ് വൈറസിനെതിരെ വാക്സിന്‍ നിര്‍മിക്കാനുള്ള…

6 years ago

ഫ്രാന്‍സില്‍ വിദ്യാര്‍ഥി സംഘത്തിന് സഹായ ഹസ്തവുമായി ഇന്ത്യന്‍ എംബസി

പാരിസ് : കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ ഒറ്റപ്പെട്ട മലയാളികളുള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘത്തിനു സഹായഹസ്തവുമായി ഇന്ത്യന്‍ എംബസി. ഇന്ത്യയിലേക്കു പോകാനുള്ള വഴി തേടുമെന്നും സാധിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്കു ഫ്രാന്‍സില്‍…

6 years ago

‘മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനാൽ ഇമാമുകൾക്ക് ഇനി പ്രവേശനമില്ല’: മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

വിദേശ ഇസ്ലാമത ഇമാമുമാരെ രാജ്യത്തേക്ക് ഇനി പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഫ്രാന്‍സിലെ പൊതുസമൂഹത്തിനിടയില്‍ കടുത്ത മത വിദ്വേഷവും മതസ്പര്‍ദ്ധയും വളര്‍ത്തുന്നതിനാലാണ് ഇസ്ലാമിക മതത്തിന്റെ…

6 years ago

രാജ്നാഥ് സിങ് ഇന്ന് ഫ്രാന്‍സില്‍; വിജയദശമി ദിനത്തിൽ ​ ആദ്യ റഫാല്‍ വിമാനം ഏ​റ്റുവാങ്ങും

ന്യൂഡല്‍ഹി: കരാര്‍ പ്രകാരമുള്ള ആദ്യ റഫാല്‍ ജെറ്റ്​ വിമാനം ഏറ്റുവാങ്ങുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്​ ഫ്രാന്‍സിലെത്തി. ബോര്‍ഡെക്​സിലെ മേരിഗ്​നാക്​ എയര്‍ ബേസില്‍ വെച്ച്‌​ ആദ്യ…

6 years ago

കൃത്രിമ സൂര്യനെ നിര്‍മ്മിക്കാന്‍ ഇന്ത്യയും; കൃത്രിമസൂര്യന്‍റെ ഭാഗങ്ങള്‍ നിര്‍മിക്കുക ഇന്ത്യയില്‍

പാരീസ്- ഫ്രാന്‍സില്‍ കൃത്രിമ സൂര്യനെ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. 20 ബില്ല്യണ്‍ യൂറോ ചെലവ് കണക്കാക്കുന്ന ഈ വന്‍ പദ്ധതി ഇന്ത്യയുടെ കൂടി അഭിമാനമാണ്. കൃത്രിമസൂര്യന്‍റെ ഭാഗങ്ങള്‍…

6 years ago