അമരാവതി:ട്രക്കിൽ കടത്താന്‍ ശ്രമിച്ച 541 കിലോഗ്രാം കഞ്ചാവുമായി നാല് പേർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രയിലാണ് സംഭവം.ബെംഗളൂരുവിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
സംഭവസ്ഥലത്ത് നിന്നും ട്രക്കിന് വഴികാണിക്കാനായി സഞ്ചരിച്ചിരുന്ന...
തിരുവനന്തപുരം: വിൽപ്പനയ്ക്കായി സ്കൂട്ടറിൽ എംഡിഎംഎയും കഞ്ചാവുമായി പോയ യുവാവ് പിടിയിൽ.നെടുമങ്ങാട് ആനാട് ചുള്ളിമാനൂർ കരിങ്കട മണിയൻകോട് ലക്ഷംവീട് കോളനി ഷാനി ഭവനിൽ വിഷ്ണു (27) ആണ് പിടിയിലായത്.ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്.നെയ്യാറ്റിൻകര...
കല്‍പ്പറ്റ: ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ.കോഴിക്കോട് കായക്കൊടി സ്വദേശി ഇ.വി നൗഫൽ, തൊട്ടിൽ പാലം സ്വദേശി നിജിൻ എന്നിവരാണ് അറസ്റ്റിലായത്.തൊണ്ടർനാട് മട്ടിലയത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഒരു കിലോയോളം...
തിരൂര്‍ : സംസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട . ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ വഴി കടത്തിയ 8 കിലോ കഞ്ചാവുമായി രണ്ടുപേര്‍ തിരൂര്‍ കല്‍പകഞ്ചേരിയില്‍ പോലീസ് പിടികൂടി. താനൂര്‍ പുതിയ കടപ്പുറം...