ആലപ്പുഴ: ആലപ്പുഴയിൽ വൻ കഞ്ചാവ് വേട്ട. ആലപ്പുഴ എരമല്ലൂരിൽ ലോറിയിൽ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. ചാക്കുകളിൽ നിറച്ച് കടത്തുകയായിരുന്ന 125 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ ജംഷീർ, ഷുകുലിഷ് എന്നിവരെ...
വിശാഖപട്ടണം: കോടിക്കണക്കിന് രൂപയുടെ കഞ്ചാവ് കൂട്ടിയിട്ട് നശിപ്പിച്ച് ആന്ധ്ര പോലീസ്(Andhra Pradesh Police destroys cannabis worth Rs 500 crore under Operation Parivarthana in Visakhapatnam).ഓപ്പറേഷൻ പരിവർത്തനയുടെ ഭാഗമായി പിടിച്ചെടുത്ത 500 കോടിയുടെ...
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വൻ കഞ്ചാവ് (Ganja) വേട്ട. ആന്ധ്രയിൽ നിന്ന് ആംബുലൻസിൽ കൊണ്ടുവന്ന അമ്പതു കിലോ കഞ്ചാവ് പൊലീസ് പിടികൂടി. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ആറങ്ങോട്ട് പുത്തന്‍പീടികയേക്കല്‍ ഉസ്മാന്‍ (46), തിരൂരങ്ങാടി പൂമണ്ണ...
കോഴിക്കോട്: കുന്നമംഗലത്ത് 18.7 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. കഞ്ചാവുമായി കാറിൽ വയനാട്ടിലേക്ക് പോകുന്നതിനിടെയാണ് തൃശൂർ മുല്ലശേരി സ്വദേശിനി ലീന (43), പട്ടാമ്പി സ്വദേശി സനൽ (36) എന്നിവരെ പോലീസ് പിടികൂടിയത്....