Thursday, December 25, 2025

Tag: gold hunt

Browse our exclusive articles!

നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട! 52 ലക്ഷം രൂപ വില വരുന്ന സ്വർണ്ണവുമാറ്റി മലപ്പുറം സ്വദേശി സൈഫുള പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട.സംഭവത്തിൽ ദുബായിൽ നിന്നും വന്ന മലപ്പുറം സ്വദേശിയായ സൈഫുള പിടിയിൽ.1139 ഗ്രാം തൂക്കമുള്ള 52 ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.ഇയാളുടെ കയ്യിൽ നിന്നും...

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട! കടത്താൻ ശ്രമിച്ചത് അരക്കോടി രൂപയിലേറെ വില വരുന്ന സ്വർണ്ണം ;കാസർഗോഡ് സ്വദേശി അംബേരി മുഹമ്മദ് അറസ്റ്റിൽ

മട്ടന്നൂർ:കണ്ണൂർ രാജ്യാന്തരവിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട.വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച അരക്കോടി രൂപയിലേറെ വില വരുന്ന സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.സംഭവത്തിൽ കാസർഗോഡ് കുമ്പള സ്വദേശി അംബേരി മുഹമ്മദിനെ അറസ്റ്റ് ചെയ്തു. ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് 53,...

പേനയുടെ റീഫിലിലും ശരീരത്തിനുള്ളിലും വസ്ത്രത്തിലും ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം;കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട.ദുബായിൽ നിന്നും ജിദ്ദയിൽ നിന്നും എത്തിയ മൂന്നു യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. 70 ലക്ഷം രൂപ വിലമതിക്കുന്ന 1.3 കിലോ സ്വർണ്ണമാണ് ഇവരിൽ നിന്നും കസ്റ്റംസ്...

കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട! രണ്ട് യാത്രക്കാരിൽ നിന്നായി പിടികൂടിയത് ഒരു കോടിയോളം മതിപ്പുള്ള സ്വർണ്ണം

കോഴിക്കോട് : വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി ഏകദേശം ഒരു കോടിയോളം രൂപ വിലവരുന്ന 1.812 കിലോഗ്രാം സ്വർണ്ണ മിശ്രിതം കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.വ്യാഴാഴ്ച വൈകിട്ട് ജിദ്ദയിൽ നിന്നും...

ഷൂസിനുള്ളിലെ ചെറു അറകളിലും വസ്ത്രങ്ങൾക്കിടയിലും ഒളിപ്പിച്ചു! സുഡാനിൽ നിന്നെത്തിയ 23 യാത്രക്കാരിൽ നിന്നായി കിലോ കണക്കിന് സ്വർണ്ണം പിടികൂടി

ഹൈദരാബാദ്: വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. സുഡാനിൽ നിന്നെത്തിയ 23 യാത്രക്കാരിൽ നിന്നായി 14.09 കിലോ സ്വർണ്ണം പിടിച്ചെടുത്തു.സുഡാനിൽ നിന്ന് ഷാർജ വഴിയാണ് ഇവരെത്തിയത്. ഷൂസിനുള്ളിലെ ചെറു അറകളിലും വസ്ത്രങ്ങൾക്കിടയിലും നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്. പിടിച്ചെടുത്ത...

Popular

ആഗോളതാപനത്തിന് പ്രധാന കാരണം വായുമലിനീകരണമല്ല ! ഒളിഞ്ഞിരുന്ന പ്രതിനായകൻ ഇവനാണ് ; ഞെട്ടിക്കുന്ന പഠന ഫലം പുറത്തു വിട്ട് ഗവേഷകർ

ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ...

ദില്ലി മെട്രോ കുതിക്കുന്നു ! 12,015 കോടിയുടെ പുതിയ വിപുലീകരണ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി

ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ...
spot_imgspot_img