തിരുവനന്തപുരം : വിമാനത്താവളങ്ങളിൽ വൻ സ്വർണ്ണവേട്ട.തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം ഭാരം വരുന്ന സ്വർണ്ണം.തിരുവനതപുരത്ത് വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 1.6 കിലോ സ്വർണ്ണം കസ്റ്റംസ്...
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ വൻ സ്വര്‍ണവേട്ട. 40 ലക്ഷം രൂപയുടെ സ്വര്‍ണമാണ്പിടികൂടിയത്. സ്വർണം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചുവച്ചാണ് കടത്താൻ ശ്രമിച്ചത്. അബുദാബിയില്‍ നിന്നും വന്ന പാലക്കാട് സ്വദേശി റിഷാദില്‍ നിന്നുമാണ്...
കൊച്ചി : നെടുമ്പാശ്ശേരിയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 543 ഗ്രാം സ്വർണ്ണം പിടികൂടി.ദുബൈയിൽ നിന്ന് കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് കസ്റ്റഡിയിൽ എടുത്തത്.സംഭവത്തിൽ എറണാകുളം സ്വദേശി അശോകനെ അറസ്റ്റ് ചെയ്തു.
അടിവസ്ത്രത്തിൽ പോക്കറ്റുണ്ടാക്കി അതിൽ...
കണ്ണൂർ : വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 1.299 കിലോഗ്രാം സ്വർണ്ണവുമായി രണ്ട് യാത്രക്കാർ പിടിയിൽ.ഇരിക്കൂർ സ്വദേശിനിയിൽ നിന്നും 24 ലക്ഷം രൂപ വരുന്ന 500 ഗ്രാം സ്വർണ്ണാഭരണങ്ങളും കാസർഗോഡ് സ്വദേശി മുഹമ്മദ് നസീദിൽ...
മലപ്പുറം:കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വർണ്ണ വേട്ട. 865 ഗ്രാം സ്വർണ്ണ മിശ്രിതമാണ് പിടികൂടിയത്. റിയാദില്‍ നിന്നെത്തിയ കോഴിക്കോട് താമരശേരി സ്വദേശി അനീഷാണ് സ്വർണ്ണം കടത്താന്‍ ശ്രമിച്ചത്.
ഇയാളിൽ നിന്നും സ്വർണ്ണ മിശ്രിതം അടങ്ങിയ മൂന്ന് ക്യാപ്‌സൂളുകളാണ്...